മന്ത്രി ശൈലജയുടെ ഭര്‍ത്താവ് ദലിത് യുവതിയെ മര്‍ദ്ദിച്ചു, വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവ് കെ ഭാസ്‌കരനെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദളിത് യുവതിയെ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായ ഭാസ്‌കരന്‍…