ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് മുഖ്യമന്ത്രി; ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷ ഉറപ്പാക്കണമെന്ന് പോലീസ് മേധാവിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി…

0 Comments

ഇനി കളി മാറും, ദിലീപ് പണി തുടങ്ങി; ദിലീപിന് വേണ്ടി പ്രധാനമന്ത്രിയുടെ ഓഫീസ്; ദിലീപിനെതിരായ ഗൂഢാലോചന ചീഫ് സെക്രട്ടറി അന്വേഷിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ദിലീപിനെതിരെ കുറ്റപത്രം നല്‍കുന്നതിനായി മുന്നോട്ട് പോകുന്ന അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന് അസാധാരണമായ നടപടിയുമായി ദിലീപിന് വേണ്ടി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. ദിലീപിനെതിരായ ഗൂഢാലോചന ചീഫ് സെക്രട്ടറി…

0 Comments

കേരളത്തിലെ വെള്ളത്തില്‍ താമര വിരിയാറായിട്ടില്ല, അമിത് ഷായ്ക്ക് അത് മനസിലായി: മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ ദേശായി

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നയിച്ച ജനരക്ഷാ യാത്രയോടുള്ള ജനങ്ങളുടെ തണുത്ത പ്രതികരണം കേരളത്തിലെ വെള്ളത്തില്‍ താമര വിരിയാറായിട്ടില്ല എന്നു തന്നെയാണ് കാണിക്കുന്നത് എന്നും…

0 Comments

കേരകേരളം സമൃദ്ധ കേരളം പദ്ധതിയുമായ് കൃഷിവകുപ്പ്; 50 ല്‍ പരം കര്‍മ്മപദ്ധതികള്‍ ഒരുവര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കും

തിരുവനന്തപുരം: കേരളത്തില്‍ കേരകൃഷിയുടെ പ്രതാപം വീണ്ടെടുക്കുന്നതിനായി സമഗ്ര വികസന പദ്ധതികള്‍ സംസ്ഥാന കൃഷി വകുപ്പു നടപ്പിലാക്കാനൊരുങ്ങുകയാണ്. 'കേരകേരളംസമൃദ്ധ കേരളം' എന്നതാണ് കേരവര്‍ഷത്തിന്റെ മുദ്രാവാക്യം. കേരവര്‍ഷത്തിന്റെ ഭാഗമായി ഏകദേശം…

0 Comments

സോളാര്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ നടപടി ചട്ടവിരുദ്ധം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിന് കോണ്‍ഗ്രസ് പരാതി നല്‍കി

തിരുവനന്തപുരം: സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ നടപടി ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിനു കോണ്‍ഗ്രസ്സ് പരാതി നല്‍കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇരിക്കൂര്‍ എം.എല്‍.എയുമായ…

0 Comments

സോളാര്‍ എഫക്ട്: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്റ് ഡല്‍ഹിക്ക് വിളിപ്പിച്ചു

ന്യൂഡൽഹി: ദേശീയതലത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരായ ആരോപണം കോണ്‍ഗ്രസ് ആയുധമാക്കാനൊരുങ്ങുമ്പോഴാണ് സോളാര്‍ കേസില്‍ കേരള നേതാക്കള്‍ക്കെതിരെ കേസ് വരുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്…

0 Comments

സുരക്ഷിതരല്ലെന്ന കുപ്രചാരണം നടക്കുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന ചരിത്ര നേട്ടത്തിനരികെ കേരളം

തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ സുരക്ഷിതരല്ലെന്ന കുപ്രചാരണം നടക്കുന്നതിനിടെ രാജ്യത്താദ്യമായി കേരളം അവര്‍ക്കായി സൗജന്യ വിദ്യാഭ്യാസ പദ്ധതി ഒരുക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന ചരിത്ര നേട്ടത്തിനരികെയാണ്…

0 Comments

രാജ്യാന്തര ചലച്ചിത്ര മേള; നിരക്ക് വര്‍ദ്ധിപ്പിക്കും, പ്രതിനിധികളുടെ എണ്ണം കുറയ്ക്കും

തിരുവനന്തപുരം: ഇരുപത്തി രണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍.നിലവിലെ 500 രൂപ ടിക്കറ്റ് നിരക്കില്‍ നിന്നും 650 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.കൂടാതെ പ്രതിനിധികളുടെ…

0 Comments

വി.എം.സുധീരന്‍ സുപ്രീംകോടതിയെ സമീപിച്ചു; ദേശീയ പാതയോരത്തെ മദ്യശാലകളില്‍ മുനിസിപ്പല്‍ പരിധിയില്‍ ഇളവ് നല്‍കിയ ഉത്തരവില്‍ വ്യക്തത വേണം

തിരുവനന്തപുരം: ദേശീയ പാതയോരത്തെ മദ്യശാലകളില്‍ മുനിസിപ്പല്‍ പരിധിയില്‍ ഇളവ് നല്‍കിയ ഉത്തരവില്‍ വ്യക്തതതേടി കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ സുപ്രീംകോടതിയെ സമീപിച്ചു. കോടതി ഉത്തരവിന്റെ ലംഘനമാണ് കേരളത്തില്‍ നടക്കുന്നതെന്ന്…

0 Comments

ടി.പി ചന്ദ്രശേഖരൻ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ്‌ ഒത്തുതീർപ്പുണ്ടാക്കിയതിന്‌ കിട്ടിയ പ്രതിഫലമായി സോളാര്‍ കേസിനെ കണക്കാക്കിയാൽ മതി: സ്വന്തം നേതാക്കളോട് വി.ടി ബല്‍റാം

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഏതാണ്ട് മുഴുവന്‍ തന്നെ ഉള്‍പ്പെട്ട സോളാര്‍ കേസ്,  കോൺഗ്രസ്‌ നേതാക്കളെ സംബന്ധിച്ച്‌ ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ്‌ നേരാംവണ്ണം അന്വേഷിച്ച്‌…

0 Comments