ബി.ജെ.പിയും അനുബന്ധ സംഘടനകളും ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ നടത്തിയ ഹര്‍ത്താലുകളുടെ എണ്ണം 38

തിരുവനന്തപുരം: ഈ വര്‍ഷത്തിലെ പത്ത് മാസങ്ങള്‍ കടന്നുപോയപ്പോള്‍ ബി.ജെ.പിയും അനുബന്ധ സംഘടനകളുമാണ് ഹര്‍ത്താലുകള്‍ കേരളത്തില്‍ ഏറ്റവുംകൂടുതല്‍ നടത്തിയത്. എണ്ണം 38. ഈ വര്‍ഷം ജനവുരി ഒന്ന്മുതലുള്ള കണക്കാണ്…

0 Comments

ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ആര്യാടനും കുടുങ്ങി; ലൈംഗിക സംതൃപ്തി നേടിയതും അഴിമതിയായി കണക്കാക്കി കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം

തിരുവനന്തപുരം: സോളാര്‍ കേസ് വഴിത്തിരിവിലേക്ക്. സംസ്ഥാനത്തെ ഞെട്ടിച്ച റിപോര്‍ട്ടുമായി മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളത്തിന് ശേഷം കേസുമായി മുന്നോട്ടു പോകാന്‍ പോലിസ് തയ്യാറെടുക്കുന്നു. ജൂഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍…

0 Comments

ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ഭാവി തന്റെ വിഷയമല്ല; വൈകിയെങ്കിലും നീതി കിട്ടി; തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് സരിത

തിരുവനന്തപുരം: സോളര്‍ കേസില്‍ വൈകിയെങ്കിലും നീതി കിട്ടിയെന്ന് സരിത എസ്. നായര്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുളള നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരിത…

0 Comments

തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ തളര്‍ത്താമെന്നാണ് വിചാരിക്കുന്നതെങ്കില്‍ അത് നടക്കില്ല; നൂറിരട്ടി ശക്തിയോടു കൂടി താന്‍ ജനങ്ങളിലേക്ക് തിരിച്ചെത്തുമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ തളര്‍ത്താമെന്നാണ് വിചാരിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും നൂറിരട്ടി ശക്തിയോടു കൂടി താന്‍ ജനങ്ങളിലേക്ക് തിരിച്ചെത്തുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍…

0 Comments

രാജ്യത്തെ അങ്കണവാടികള്‍ സ്വകാര്യവത്കരിക്കുന്നു; പകുതി പ്രവൃത്തിസമയം സ്പോണ്‍സര്‍ ചെയ്യുന്ന കമ്പനിക്ക്

തിരുവനന്തപുരം: രാജ്യത്തെ അങ്കണവാടികള്‍ ഘട്ടംഘട്ടമായി സ്വകാര്യവത്കരിക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. 4000 ധാരണാപത്രത്തില്‍ ബഹുരാഷ്ട്ര കമ്പനിയായ വേതാന്തയുടെ അനുബന്ധസ്ഥാപനമായ 'കെയ്ന്‍ ഇന്ത്യ'യുമായി കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം ഒപ്പുവെച്ചു.…

0 Comments

സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് മുഖ്യമന്ത്രി പുറത്തുവിട്ടു; സരിതാ നായരുടെ കത്തില്‍ പരാമര്‍ശിച്ച നേതാക്കള്‍ക്കെതിരേ ബലാല്‍സംഗ കേസെടുക്കും; ഉമ്മന്‍ ചാണ്ടിക്കെതിരേയും തിരുവഞ്ചൂരിനെതിരേയും വിജിലന്‍സ് കേസെടുക്കും

തിരുവനന്തപുരം: കേരളാ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാര്‍ കേസിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍. വേങ്ങര ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കെയാണ് വീണ്ടും വിവാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നിരിക്കുന്നത്.…

0 Comments

മലയാള സിനിമാമേഖലയിലെ ദുഷ് പ്രവണതകള്‍ തടയാന്‍ സമഗ്ര നിയമം കൊണ്ടുവരും: മന്ത്രി എ.കെ. ബാലന്‍

തിരുവനന്തപുരം: സിനിമാ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയ്ക്ക് സമഗ്രമായ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമം കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ. ദുഷ് പ്രവണതകള്‍…

0 Comments

ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ സുരക്ഷിതർ; ഹിന്ദിയിലും ബംഗാളിലും സന്ദേശം കൈമാറി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇവിടം എല്ലാവര്‍ക്കും സുരക്ഷിതമാണെന്നും ഹിന്ദിയിലും ബംഗാളിലും സന്ദേശം കൈമാറി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഇവിടെ ഒരു…

0 Comments

മാതാവ് കഞ്ചാവ് കൊടുത്തയച്ചത് പ്രായപൂർത്തിയാവാത്ത മകന്റെ സ്‌കൂൾ ബാഗിൽ; രണ്ട് കിലോ കഞ്ചാവുമായി പതിനേഴുകാരൻ പോലീസ് പിടിയിൽ

തിരുവനന്തപുരം: കഞ്ചാവ് സ്‌കൂള്‍ ബാഗിലാക്കി ആവശ്യക്കാരനു വേണ്ടി കാത്തുനില്‍ക്കാൻ മാതാവ് പറഞ്ഞയച്ച പ്രായപൂർത്തിയാവാത്ത മകൻ പോലീസ് പിടിയിലായി. പൂവാര്‍ മേലെ കൊട്ടാരക്കുന്ന് വീട്ടില്‍ ഷിബിന്‍ (17) ആണ്…

0 Comments

അമൃതാന്ദമയീ മഠത്തിലെത്തിയ അമേരിക്കക്കാരനായ യുവാവിന് അതിക്രൂരമായി മര്‍ദ്ദനം; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്ലം: അമൃതാനന്ദമയീമഠം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളിയിലെത്തിയ അമേരിക്കക്കാരനായ യുവാവിനെ അതിക്രൂരമായി മര്‍ദ്ദനമേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരിയോ പോള്‍ എന്ന 37 കാരനെയാണ്…

0 Comments