വീട്ടമ്മയ്ക്ക് നേരെ തോക്കുചൂണ്ടി പീഡനം: ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പോത്ത് ഷാജി പിടിയില്‍

തിരുവനന്തപുരം: തൊളിക്കോട് തുരുത്തി തേവന്‍ പാറയില്‍ വീട്ടമ്മയെ തോക്കുചൂണ്ടി പീഡിപ്പിച്ച കേസിലെ പ്രതി പോത്ത് ഷാജി പിടിയില്‍. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയുടെ…

0 Comments

മന്ത്രി ജി.സുധാകരൻ്റെ ഭാര്യ ഡോ.ജൂബിലി നവ പ്രഭയുടെ നിയമനം വിവാദത്തിൽ

തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി മന്ത്രി ജി. സുധാകരൻ്റെ ഭാര്യ ഡോ.ജൂബിലി നവ പ്രഭയെ നിയമിച്ചത് വിവാദത്തില്‍. ഡയറക്ടറേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി…

0 Comments

പദവിയെ പറ്റി അറിഞ്ഞിട്ടില്ല, ആഗ്രഹിച്ചിട്ടുമില്ലെന്ന് കുമ്മനം; സംഭവമറിഞ്ഞ ശേഷം ഞെട്ടിയത് ബി.ജെ.പി സംസ്ഥാന നേതാക്കള്‍

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച സമ്മാനമാണോ ഗവര്‍ണര്‍ പദവിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതേ പറ്റി തനിയ്ക്ക് യാതൊരുവിധ അറിവുമില്ലെന്ന് കുമ്മനം രാജശേഖരന്റെ മറുപടി. പദവി താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ഔദ്യോഗിക…

0 Comments

സ്‌കൂള്‍ അച്ചടക്കത്തിൻ്റെ  ഭാഗമായി മുടി ഒതുക്കിക്കെട്ടാം; ഇനി രണ്ടായി പിരിച്ചുകെട്ടേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പല സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ മുടി രണ്ടായി വേര്‍തിരിച്ച് പിരിച്ചുകെട്ടണമെന്ന് സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നതിനെതിരെ വിദ്യാഭ്യാസ വകുപ്പ് രംഗത്ത്. സ്‌കൂള്‍ അച്ചടക്കത്തിൻ്റെ  ഭാഗമായി മുടി ഒതുക്കിക്കെട്ടാന്‍ കുട്ടികളോട്…

0 Comments

നിപ്പാ വൈറസ് ബാധമൂലം മരിച്ച ലിനിയുടെ മക്കള്‍ക്ക് പത്തുലക്ഷം വീതം ധനസഹായം; ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധമൂലം മരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്‌സ് ലിനിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. ബഹ്‌റനില്‍ ജോലി ചെയ്യുന്ന ലിനിയുടെ ഭര്‍ത്താവ് സജീഷ്…

0 Comments

നിപ്പ വൈറല്‍ പനി വളര്‍ത്തുമൃഗങ്ങളില്‍ ബാധിച്ചതായി ഇതുവരെ റിപോര്‍ട്ടില്ല; നിലവില്‍ വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് രോഗം വ്യാപിക്കുന്ന സാഹചര്യം ഇല്ലെന്നും കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മൃഗസംരക്ഷണ വകുപ്പ്

തിരുവനന്തപുരം: നിപ്പ പനി മൃഗങ്ങളെ ബാധിക്കുമെങ്കിലും വളര്‍ത്തുമൃഗങ്ങളില്‍ ഈ രോഗം വന്നതായി ഇന്ത്യയില്‍ നാളിതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. നാടന്‍ ഫലങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളാണ് രോഗവാഹകര്‍.…

0 Comments

മലയാളത്തിൻ്റെ  ലാലേട്ടന് ഇന്ന് 58; ആശംസകള്‍ നേര്‍ന്ന് ആരാധകരും യുവതാരങ്ങളും സംവിധായകരും

തിരുവനന്തപുരം: മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പത്മശ്രീ ഭരത് മോഹന്‍ലാലിന് ഇന്ന് അന്‍പത്തിയെട്ട്. മെയ് 21 നാണ് അദ്ദേഹത്തിന്റെ പിറന്നാള്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളായ താരത്തെ…

0 Comments

ടി.പി. രാധാമണിക്ക് യാത്രാമൊഴി; മായുന്നത് ശബ്ദം കൊണ്ട് കേരളത്തെ പിടിച്ചിരുത്തിയ പ്രക്ഷേപക

തിരുവനന്തപുരം: ആകാശവാണിയിലെ ആദ്യകാല അനൗണ്‍സര്‍ ടി. പി. രാധാമണി (84)ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. നിരവധി റേഡിയോ നാടകങ്ങളിലൂടെയും റേഡിയോ പ്രോഗ്രാമുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ് രാധാമണി. അണഞ്ഞുപോയത് ശബ്ദം…

0 Comments

ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തീരത്തേയ്ക്ക് നീങ്ങി ‘സാഗര്‍’ ചുഴലിക്കാറ്റായി മാറി; സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തീരത്തേയ്ക്ക് നീങ്ങി 'സാഗര്‍' ചുഴലിക്കാറ്റായി മാറിയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അടുത്ത 12 മണിക്കൂറില്‍ 'സാഗര്‍' ചെറിയ…

0 Comments

സെല്‍ഫി വിവാദം യേശുദാസിനെ വിട്ടൊഴിയുന്നില്ല; ഗാനമണ്ഡപത്തില്‍ അതുല്യനാകാം.. നരച്ച താടിയും മുടിയും നീട്ടിവളര്‍ത്തിയ ലുക്ക് ഉണ്ടെങ്കിലും അദ്ദേഹം മുനിവര്യനൊന്നുമല്ലെന്ന് സിസ്റ്റര്‍ ജെസ്മി

തിരുവനന്തപുരം: ദേശീയ അവാര്‍ഡ് പുരസ്‌കാര വിതരണത്തിനു ശേഷം നടന്ന സെല്‍ഫി വിവാദം ഒന്നിനു പിറകെ ഒന്നായി ഗാനഗന്ധര്‍വന്‍ യേശുദാസിനെതിരെ പൊങ്കാലയിട്ടിരുന്നു. ഈ വിഷയത്തില്‍ ഗായകനെ അനുകൂലിച്ചും വിമര്‍ശിച്ചും…

0 Comments