സംഗീതസംവിധായകന്‍ ബാലഭാസ്‌കറിൻ്റെ കാര്‍ അപകടത്തില്‍പെട്ടു; മകള്‍ മരിച്ചു

തിരുവനന്തപുരം: സംഗീതസംവിധായകന്‍ ബാലഭാസ്‌കറിനും കുടുംബത്തിനും വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ബാലഭാസ്‌കറിന്റെ രണ്ട് വയസുള്ള മകള്‍ തേജസ്വി ബാല അപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ 4.30ന് കഴക്കൂട്ടം താമരക്കുളത്ത് വച്ചായിരുന്നു…

0 Comments

ഇന്ധന വില കുത്തനെ മുകളിലേക്ക്; മുംബൈയില്‍ പെട്രോളിന് 90 കടന്നു

മുംബൈ: രാജ്യത്ത് ഇന്ധനവില വര്‍ധനവ് തുടരുന്നു. മുംബൈയില്‍ പെട്രോള്‍ വില വര്‍ദ്ധിച്ചു. തിങ്കളാഴ്ച പെട്രോള്‍ വില ലിറ്ററിന് 90.08 രൂപയായി ഉയര്‍ന്നു. ആദ്യമായാണ് ഒരു മെട്രോ നഗരത്തില്‍…

0 Comments

വീടിനുള്ളില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട് വീട്ടമ്മയെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തൂത്തുക്കുടി സ്വദേശി കന്യമ്മയാണ് മരിച്ചത്.ഇവരുടെ ഭര്‍ത്താവ് മാരിയപ്പനെ കാണാതായിട്ടുണ്ട്. മാരിയപ്പനായി പൊലീസ് തെരച്ചില്‍ തുടങ്ങി.…

0 Comments

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകും

തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകും. വ്യാഴാഴ്ച വരെ മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്,…

0 Comments

സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പുതിയ നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പെട്രോളിന് 17 പൈസയും ഡീസലിന് 11 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.97…

0 Comments

അമേരിക്കയിലെ ചികിത്സയ്ക്കുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തി. ഇന്ന് പുലര്‍ച്ചെ 3.30നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രിയും ഭാര്യ കമലയും തിരുവനന്തപുരത്ത് എത്തിയത്. ഈ മാസം…

0 Comments

വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : കേരളത്തില്‍ 25ന് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കര്‍ണാടക മുതല്‍ കന്യാകുമാരിവരെ ന്യൂനമര്‍ദം രൂപം കൊളളാന്‍ സാധ്യതയുള്ളതിനാല്‍…

0 Comments

133 വര്‍ഷത്തെ കോണ്‍ഗ്രസ് ചരിത്രത്തില്‍ ഒരു മലയാളി ഈ പദവിയിലെത്തുന്നത് ആദ്യമായിട്ടായിരുന്നു; കെ.പി.സി.സി പ്രസിഡണ്ടിനെ കുറിച്ച് കൂടുതല്‍ അറിയാം; ആരാണ് മുല്ലപ്പളളി..? ഭാഗം-2

സാജന്‍ പള്ളൂര്‍ കോഴിക്കോട്: 2014 ല്‍ വടകരയില്‍ വിജയം ആവര്‍ത്തിച്ച മുല്ലപ്പള്ളി ഏഴാം തവണ ലോക് സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട് അപൂര്‍വ നേട്ടത്തിലെത്തി. ലോക്‌സഭയില്‍ കോണ്‍ഗ്രസിൻ്റെ ഏറ്റവും മുതിര്‍ന്ന…

0 Comments

കെ.പി.സി.സി പ്രസിഡന്റിനെ കുറിച്ച് കൂടുതല്‍ അറിയാം; ആരാണ് മുല്ലപ്പളളി..? സാജന്‍ പള്ളൂര്‍ എഴുതുന്നു

സാജന്‍ പള്ളൂര്‍ കോഴിക്കോട്: പൊതുജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ച സംശുദ്ധിയിലൂടെ ശ്രദ്ധേയനായ മുല്ലപ്പളളി വിദ്യാര്‍ത്ഥി ജീവിതകാലത്തു തന്നെ രാഷ്ട്രീയത്തിലെത്തി. ആദര്‍ശമൂല്യങ്ങള്‍ മുറുകെപ്പിടിച്ച കറകളഞ്ഞ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മുല്ലപ്പള്ളി ഗോപാലന്റെ…

0 Comments

സംസ്ഥാനത്ത് വീണ്ടും പെട്രോളിന് വില വര്‍ധിച്ചു

തിരുവനന്തപുരം: ഒരു ദിവസത്തിനുശേഷം സംസ്ഥാനത്ത് വീണ്ടും പെട്രോളിന് വില വര്‍ധിച്ചു. ആറ് പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. അതേസമയം ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല.തിരുവനന്തപുരത്ത് ഇന്ന് ഒരു…

0 Comments