കളി നടക്കുന്നതിനിടെ സ്റ്റേഡിയത്തിലെ മുകൾ ഗാലറിയിൽ കൂടുകൂട്ടിയ തേനീച്ചകൾ ആക്രമണം തുടങ്ങി; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ തേനീച്ചയാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർക്ക് പരിക്ക്

തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഇന്ത്യ എ- ഇംഗ്‌ളണ്ട് ലയണ്‍സ് മത്സരം നടക്കുന്നതിനിടെ തേനീച്ചയാക്രമണം. സ്റ്റേഡിയത്തിൻ്റെ മുകളിലത്തെ ഗ്യാലറിയില്‍ കൂടുകൂട്ടിയ തേനീച്ചകളാണ് ആക്രമണം നടത്തിയത്. മത്സരം കാണാൻ കാഴ്ച്ചക്കാര്‍…

0 Comments

വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യം, കഴുകി വൃത്തിയാക്കി ഉണക്കിയെടുത്തു; നീലേശ്വരം നഗരസഭ റോഡ് നിര്‍മ്മാണത്തിന് കൈമാറിയത് 11 ക്വിന്റല്‍ പൊടിച്ചെടുത്ത പ്ലാസ്റ്റിക്; മാലിന്യം കുമിഞ്ഞുകൂടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇത് മാതൃകയാകുമോ.?

കാസർകോട്: നീലേശ്വരം നഗരസഭയുടെ അഭിമാന പദ്ധതിയായ ചിറപ്പുറം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നും സംസ്‌കരിച്ചെടുത്ത 11 ക്വിന്റല്‍ പൊടിച്ചെടുത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി.…

0 Comments

വനിതാരത്‌നം പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു; നിങ്ങളെ കാത്തിരിക്കുന്നത് മൂന്നു ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവും; വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച വനിതകള്‍ക്ക് അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ..

തിരുവനന്തപുരം: വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച വനിതകള്‍ക്കായി വനിത ശിശുവികസന വകുപ്പ് മുഖേന നല്‍കുന്ന വനിതാരത്‌നം പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി…

0 Comments

കെ.ജി.എം.ഒ.എ ബെസ്റ്റ് ഡോക്ടർ അവാർഡ് ജനാർദ്ദനനായ്ക്കിന്; അവാർഡ് സംസ്ഥാന ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ കൈമാറി

തിരുവനന്തപുരം/കാസർകോട്: കേരള ഗവ. മെഡിക്കൽ ഓഫീസർ അസോസിയേഷൻ്റെ സ്പെഷ്യാലിറ്റി വിഭാഗത്തിൽ മികച്ച ഡോക്ടറിനുള്ള സംസ്ഥാന അവാർഡ് ഡോ: ജനാർദ്ദന നായ്ക്ക് സി.എച്ചിന്. തിരുവനന്തപുരം ഐ.എം.എ ഹാളിൽ നടന്ന…

0 Comments

സംസ്ഥാനം നേരിടുന്ന ജല ക്ഷാമം പരിഹരിക്കാൻ പുഴകളിൽ റോഡ‌് പാലങ്ങൾ നിർമ്മിക്കുന്നതോടൊപ്പം താഴെയായി ചെറിയ തടയണകളും നിർമിക്കണം; നിയമസഭയിൽ ആശയം മുന്നോട്ട് വെച്ച് കെ.കുഞ്ഞിരാമൻ എം.എൽ.എ; പുതിയ പദ്ധതി മുന്നോട്ട് വെക്കുമ്പോൾ മന്ത്രി ജി.സുധാകരൻ്റെ മറുപടി

കാസർകോട്/ തിരുവനന്തപുരം: റോഡ‌് പാലങ്ങൾ നിർമ്മിക്കുന്നതോടൊപ്പം പുഴയിൽ ചെറിയ തടയണകളും നിർമിക്കുമെന്ന‌് മന്ത്രി ജി.സുധാകരൻ നിയമസഭയെ അറിയിച്ചു. കെ.കുഞ്ഞിരാമൻ്റെ സബ‌്ഡിവിഷന‌് മറുപടി പറയുകയായിരുന്നു മന്ത്രി. ജലഗതാഗത പദ്ധതി…

0 Comments

ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാറിനെതിരെ കോണ്‍ഗ്രസ് പ്രവർത്തകരുടെ സൈബർ ആക്രമണം; പഴയ പല കഥകളും പറയാന്‍ ഞങ്ങളും നിര്‍ബന്ധിതരാകും; സിന്ധു സൂര്യകുമാര്‍ അതോര്‍ത്താല്‍ നല്ലത്; കോൺഗ്രസുകാരുടെ ഭാഷയും തനിനിറവും

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാറിനെതിരെ കോണ്‍ഗ്രസ് പ്രവർത്തകരുടെ സൈബർ ആക്രമണം. ഡി.സി.സി കോഴിക്കോട് എന്ന പേരിലുള്ള ഫേസ്‌ബുക്ക് പേജിലാണ് സിന്ധുവിനെതിരെ പോസ്റ്റ് വന്നത്. പ്രിയങ്ക ഗാന്ധിയുടെ…

0 Comments

മലീനികരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; ഹരിത നിയമങ്ങള്‍ എന്തൊക്കെ.? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ; പരിസരവും അന്തരീക്ഷവും ജലവും മലീനീകരിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും ശിക്ഷാ നടപടികളും ഉള്‍പ്പെടുത്തിയ കൈപ്പുസ്തകം പുറത്തിറക്കി

തിരുവനന്തപുരം/ കാസർകോട്: പരിസരവും അന്തരീക്ഷവും ജലവും മലീനീകരിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും ശിക്ഷാ നടപടികളും ഉള്‍പ്പെടുത്തിയ ഹരിതനിയമങ്ങള്‍ ഉള്ളടക്കം ചെയ്ത കൈപ്പുസ്തകം പുറത്തിറക്കി. തദ്ദേശസ്വയം ഭരണ സ്ഥാപന…

0 Comments

ഹർത്താൽ ദിനം ആർ.എസ്.എസ് ഭീകരരുടെ ആക്രമണത്തിൽ പരിക്കേറ്റ് മരണത്തോട് മല്ലിടുന്ന ഒരു മുസ്‌ലിയാർ ഇന്നും മംഗലാപുരത്തെ ആശുപത്രയിലുണ്ട്; സർക്കാർ എന്ത് നടപടി സ്വീകരിച്ചു.? എൻ.എ നെല്ലിക്കുന്ന് എം.എൽ.എ നിയമസഭയിൽ

തിരുവനന്തപുരം/ കാസർകോട്: നിയമസഭാ ചോദ്യോത്തര വേളയില്‍ മുഖ്യചര്‍ച്ചാ വിഷയമാത് ഹര്‍ത്താല്‍ ദിനത്തിലെ സംഭവവികാസങ്ങൾ തന്നെ. ഹർത്താലുകൾ ജങ്ങളെ ബാധിക്കുന്നു. മിന്നൽ ഹർത്താലുകൾ ഒഴിവാക്കണം. ഇതിനായി സര്‍വകക്ഷിയോഗം വിളിക്കാന്‍…

0 Comments

പ്രളയക്കെടുതി; ദുരിതം അനുഭവിച്ചവർക്ക് കൃത്യമായ നഷ്ടപരിഹാരം നൽകികൊണ്ടിരിക്കുന്നു; വി.ഡി സതീശൻ്റെ ചോദ്യത്തിന് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിച്ചവർക്ക് കൃത്യമായ നഷ്ടപരിഹാരം നൽകികൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇതു വരെ കണക്കിൽ പെടാത്തവരുണ്ടെങ്കിൽ അതും അർഹത നോക്കി പരിഗണിക്കും.…

0 Comments

കാല്‍ നൂറ്റാണ്ടിന് ശേഷം കെ.എസ്‌.ആര്‍.ടി.സി സ്വന്തം വരുമാനത്തിൽനിന്നും ശമ്പളം നൽകും; ശബരിമല സര്‍വ്വീസ് ഗുണം ചെയ്തു; എം പാനല്‍ ജീവനക്കാരെ പിരിച്ചു വിട്ട് സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതോടെ കിട്ടിയത് ആ വലിയ തുക

തിരുവനന്തപുരം: ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന് നൽകുമെന്ന് കെ.എസ്‌.ആര്‍.ടി.സി. ഒരു മാസത്തെ ശമ്ബളത്തിന് ആവശ്യമുള്ള 90 കോടി രൂപ കെ.എസ്‌.ആര്‍.ടി.സി സര്‍വ്വീസുകളില്‍ നിന്ന് ലഭിച്ചതായാണ്…

0 Comments