ഒരേയൊരു തീരുമാനം കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പൊളിച്ചത് ഗവർണർ സ്ഥാനം രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങിയ കുമ്മനത്തിന്‍റെ മോഹങ്ങളെ
സുപ്രീം കോടതിയുടെ യുവതീ പ്രവേശന വിധിയെ തുടര്‍ന്നുള്ള ശബരിമല വിഷയം കേരളത്തില്‍ വോട്ടായി മാറും എന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ബി.ജെ.പി കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനിറങ്ങിയത്. എന്നാൽ അവിടെ…