രാജ്യരക്ഷയെ ബാധിക്കുന്ന രേഖകൾ സൂക്ഷിക്കുവാൻ കഴിവില്ലാത്തവർ എങ്ങിനെ രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കും? മോഡിക്കെതിരേ ജോയ് മാത്യു
തിരുവനന്തപുരം: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമമായ ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളെ അടിസ്ഥാനപ്പെടുത്തിയതാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ വിമര്‍ശിച്ച് നടന്‍…