ഇടതുപക്ഷത്തിനെ ചോദ്യം ചെയ്താല്‍ കൊല്ലപ്പെടും, മോഡിയെ ചോദ്യം ചെയ്താല്‍ സി.ബി.ഐ പിന്നാലെ വരും: കോണ്‍ഗ്രസ് വക്താവ് സൂര്‍ജെവാല
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്, ദക്ഷിണേന്ത്യന്‍ ഭാഗത്ത് നിന്നുള്ള മത്സര സാധ്യതകളില്‍ തീരുമാനമായില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ജീപ് സിംഗ് സൂര്‍ജെവാല. കേരളത്തില്‍ നിന്നും…