ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരിലേക്ക് ഇടിച്ചുകയറി സഹോദരിമാർക്ക് ദാരുണ അന്ത്യം
കോട്ടയം: നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. സഹോദരിമാരാണ് മരിച്ചത്. പേരുര്‍ സ്വദേശികളായ അന്നു (19), നീന (16) എന്നിവർക്കാണ് ദാരുണ അന്ത്യം സംഭവിച്ചിരിക്കുന്നത്.…