കേരളം ഇടതുപക്ഷത്തിനൊപ്പം നില്ക്കും; ബി.ജെ.പി ഇത്തവണയും അക്കൗണ്ട് തുറക്കില്ല. സി.ഇ.എസിന്റെ പുതിയ സര്‍വ്വേഫലം പുറത്തുവന്നു
ന്യൂഡല്‍ഹി: കേറുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സെന്റർ ഫോർ ഇലക്ടൽ സ്റ്റഡീസിന്റെ (സി.ഇ.എസ്) അഭിപ്രായ വോട്ടെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫിന് മുൻതൂക്കം. തെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫിന് 11 മുതൽ 13 വരെ…