ആദ്യം ഭക്ഷ്യസുരക്ഷാ പരിശോധന, പിന്നെ മാർഗ്ഗനിർദ്ദേശവും ബോധവൽക്കരണവും; സിവിൽ സപ്ലൈസ് കമ്മീഷണർ കുട്ടികൾക്കൊപ്പമിരുന്ന് സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ചതോടെ എല്ലാവർക്കും ആവേശമായി
എല്ലാ സ്കൂളിലെയും ഉച്ചഭക്ഷണത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പിൻ്റെ ഗൈഡ് ലൈൻ കൃത്യമായി പാലിക്കാൻ നിർദേശം നൽകി
0 Comments
06/06/2022