അയോധ്യ പ്രാണ പ്രതിഷ്‌ഠ; ആദ്യ ദിവസം കാണിക്കയായി ലഭിച്ചത് 3.17 കോടി രൂപ, സൗകര്യങ്ങൾ ഉറപ്പാക്കാൻ ആവശ്യമുള്ള ക്രമീകരണങ്ങൾ

ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്

0 Comments

ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിൻ്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് അവസാനിപ്പിച്ചു; സഭ ഇന്നത്തേക്ക് പിരിഞ്ഞതായി അറിയിച്ച് സ്‌പീക്കർ, നാടകീയ നീക്കങ്ങള്‍

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ ഭിന്നത ഇരുവരുടേയും ശരീരഭാഷയില്‍ പ്രകടമായിരുന്നു.

0 Comments

‘കേരളം ഒരുതരത്തിലും കമ്മീഷന്‍ ഏര്‍പ്പാടില്ലാത്ത സംസ്ഥാനം’; ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല: മുഖ്യമന്ത്രി

കുറ്റം ചെയ്‌താൽ മാത്രമേ മനഃസമാധാനം തകരൂവെന്നും മുഖ്യമന്ത്രി

0 Comments

ആശ ശരത്തിൻ്റെ ശസ്ത്രക്രിയയിൽ സങ്കീർണത, ഹൃദയാഘാതം ഉണ്ടായി; പോസ്റ്റ്മോർട്ടം റിപ്പോർട്ട്, അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണം എന്ന് കുടുംബം

ആശയുടെ ഭര്‍ത്താവ് ശരത്ത് വിദേശത്താണ്

0 Comments

വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ പ്രഥമ അധ്യാപികക്ക് മുന്‍കൂര്‍ ജാമ്യം; നടപടി അച്ചടക്കം മുന്‍നിര്‍ത്തിയെന്ന് ഹൈക്കോടതി

കജാതി പട്ടികവര്‍ഗ പീഡന നിയമം ബാധകമല്ല

0 Comments

പാഴ്‌സല്‍ ഭക്ഷണത്തിന് സ്റ്റിക്കര്‍ നിര്‍ബന്ധം; 791 സ്ഥാപനങ്ങൾ പരിശോധിച്ചു,114 സ്ഥാപനങ്ങള്‍ക്ക് പിഴ, ആറ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു

പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പ്രത്യേക പരിശോധന നടത്തിയത്

0 Comments