ഹൈറിച്ച് നിക്ഷേപ തട്ടിപ്പ്; ഉടമകളായ കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും ഇ.ഡിക്ക് മുമ്പിൽ ഹാജരായി, അന്വേഷണത്തിൽ നിക്ഷേപകരിൽ നിന്ന്‌ 1630 കോടി രൂപ തട്ടിയെടുത്തതും ബിനാമി നിക്ഷേപവും

മൂവായിരം കോടിയിലേറെ തട്ടിയെടുത്തുവെന്ന്‌ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു

0 Comments

മട്ടന്നൂരിൽ ഗവർണർക്ക് എതിരെ എസ്.എഫ്.ഐ കരിങ്കൊടി പ്രതിഷേധം; വാഹനത്തിൽ നിന്നും ഇറങ്ങി വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാൻ

സി.ആർ.പി.എഫും പൊലീസും ചേർന്ന് ഗവർണറെ വലയം ചെയ്‌ത്‌ വാഹനത്തിലേക്ക് തിരികെ കയറ്റി

0 Comments

മലബാര്‍ കാന്‍സര്‍ സെൻ്റെറില്‍ കണ്ണിൻ്റെ കാഴ്‌ച നിലനിര്‍ത്തി കൊണ്ട് അപൂര്‍വ ശസ്ത്രക്രിയ; സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് വൻ വിജയമെന്ന് ഡോക്ടർമാർ

ഇന്ത്യയിലെ നാലാമത്തെ സര്‍ക്കാര്‍ ആശുപത്രിയായി മലബാര്‍ കാന്‍സര്‍ സെൻ്റെർ മാറി

0 Comments

ടി.പി ചന്ദ്രശേഖരൻ വധക്കേസ്; പത്ത് പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു; രണ്ടുപേരെ വെറുതെ വിട്ടത് റദ്ദാക്കി

ജസ്റ്റിസ് എ.കെ ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്

0 Comments

തട്ടിക്കൊണ്ടു പോകല്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്; മാതാവിനും പിതാവിനും ഒപ്പം ഉറങ്ങിയ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയത് മഞ്ഞ സ്‌കൂട്ടറിലെന്ന് എഫ്.ഐ.ആർ

പ്രദേശത്തെ സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പൊലീസ് അന്വേഷണം

0 Comments

കനത്ത ചൂട്; നിര്‍ജലീകരണവും ദേഹ അസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യത, ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.

0 Comments

കേരള സർവ്വകലാ ശാലയെ അപമാനിക്കാൻ ശ്രമം; ഗവർണർക്ക് എതിരെ കേരള സർവകലാ ശാല സിൻഡിക്കേറ്റ് അംഗങ്ങൾ, ഉന്നത വിദ്യാഭ്യാസ മന്ത്രി ക്രിമിനൽ എന്ന് ഗവർണർ

ചാൻസലറുടെ അഭാവത്തിൽ ചാൻസലറുടെ എല്ലാ ഉത്തരവാദിത്തങ്ങളും പ്രോ-ചാൻസിലർക്ക് നിർവ്വഹിക്കാം

0 Comments

അക്ബറിനെയും സീതയെയും ഒരുമിച്ച്‌ പാര്‍പ്പിക്കരുത്; സിംഹങ്ങളുടെ താമസത്തിന് എതിരെ ഹര്‍ജിയുമായി വിശ്വഹിന്ദു പരിഷത്ത്

ജസ്റ്റിസ് സോഗത ഭട്ടാചാര്യയ്ക്ക് മുന്നിലേക്ക് വി.എച്ച്‌.പി ഹർജി സമർപ്പിച്ചത്

0 Comments