സ്വര്‍ണം റെക്കോര്‍ഡ് ഭേദിച്ചു, ചരിത്രത്തിൽ ആദ്യമായി 53,000 പിന്നിട്ടു; ആഗോള തലത്തില്‍ സ്വര്‍ണ വിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതും വിലയില്‍ പ്രതിഫലിച്ചു

സംസ്ഥാനത്തെ സ്വര്‍ണവില അറുപതിനായിരം കടക്കാനാണ് സാധ്യത

0 Comments

സംസ്ഥാനത്ത് വിഷു ചന്തകൾ ആരംഭിച്ചു; താലൂക്ക് തലത്തിൽ ഉൾപ്പെടെ ചന്തകൾ പ്രവർത്തിക്കും, 45 ശതമാനം വരെ വിലക്കിഴിവ്

സബ്‌സിഡി നിരക്കിൽ 13 ഇന ഭഷ്യ ഉത്പന്നങ്ങളാണ് ചന്തയിൽ വിതരണം ചെയ്യുന്നത്

0 Comments

ലോക മലയാളികൾ കൈകോർക്കുന്നു; അബ്‌ദു റഹീമിനായി 25 കോടി സ്വരൂപിച്ചു, ഇനി വേണ്ടത് ഒമ്പത് കോടി രൂപ

മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് അബ്‌ദുറഹീമിൻ്റെ മാതാവ് ഫാത്തിമയും.

0 Comments

വീട്ടില്‍ നിന്ന് യുവാവിനെ കൂട്ടിക്കൊണ്ട് പോയി അക്രമിച്ച സംഭവത്തില്‍ ഒരു പ്രതികൂടി അറസ്റ്റില്‍

ആയുധങ്ങള്‍ ഉപയോഗിച്ച് സംഘം ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി

0 Comments

പെരുന്നാള്‍ ദിനത്തില്‍ മാത്രം സമാഹരിച്ചത് അഞ്ച് കോടി; അബ്‌ദു റഹീമിനെ രക്ഷിക്കാന്‍ ഇനി നാലുനാള്‍ മാത്രം, വേണ്ടത് 17 കോടി

ബോബി ചെമ്മണൂർ ഉൾപ്പടെ സാമ്പത്തിക സഹായം നൽകാൻ പങ്കാളികളായി

0 Comments

ഇലക്ടറല്‍ ബോണ്ടില്‍ നിക്ഷേപിച്ചാല്‍ ഇരട്ടിയാകുമെന്ന് പറഞ്ഞു പറ്റിച്ചു; ഗുജറാത്തില്‍ ദളിത് കുടുംബത്തിൻ്റെ പത്ത് കോടി രൂപ വസൂലാക്കിയെന്ന് ആരോപണം

ഒരുകോടി പതിനാലായിരം രൂപ ശിവസേനയും മാറ്റിയെടുത്തു

0 Comments

മരണം റഫ നഗരത്തില്‍ വിതയ്ക്കരുതെന്ന് ലോകം; ചുട്ട് ചാമ്പലാക്കുമെന്ന് ഇസ്രയേല്‍, ചോരക്കൊതി തീരാതെ നെതന്യാഹു

ഗാസയില്‍ ആക്രമണം നടത്തുന്നതിടെയും നെതന്യാഹു വലിയ രാഷ്ട്രീയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്

0 Comments

രാജകുടുംബാംഗങ്ങൾ അടക്കം പണ്ട് കഴിച്ചിരുന്ന പ്രിയ ഭക്ഷണം; പ്രായമേറുന്നത് തടയും, പിന്നെയുമുണ്ട് പ്രത്യേകതകള്‍

തലച്ചോറിൻ്റെ പ്രവർത്തനങ്ങള്‍ മികവുറ്റതാകാനും ഇത് സഹായിക്കുന്നു

0 Comments