കാസര്‍കോട് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 20547 വിദ്യാര്‍ത്ഥികളില്‍ 20473 പേരും ഉന്നത പഠനത്തിന് അര്‍ഹത നേടി; 79 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് നൂറുമേനി, 29 ഏയ്‌ഡഡ്‌ സ്‌കൂളുകള്‍ക്കും, അഭിനന്ദനം നേർന്ന് ജില്ലാ കളക്‌ടർ

വിദ്യാർഥികൾക്ക് പിന്തുണ നൽകിയവർക്കും ജില്ലാ കളക്‌ടർ അഭിനന്ദനങ്ങൾ അറിയിച്ചു

0 Comments

പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ മകൻ്റെ വിവാഹ ചടങ്ങിൽ കോൺഗ്രസ്‌ നേതാവ് പങ്കെടുത്തതിൽ വിവാദം; നടപടി ഉണ്ടാകുമെന്നും ഡി.സി.സി

ബന്ധു ക്ഷണിച്ചിട്ടാണ് പങ്കെടുത്തതെന്ന് പ്രമോദ് പെരിയ വ്യക്തമാക്കി

0 Comments

എസ്.എസ്.എൽ.സി ഫലം 99.69 വിജയ ശതമാനം; അടുത്ത വർഷം മുതൽ പരീക്ഷയിൽ മാറ്റം, ജയിക്കാൻ മിനിമം മാർക്ക് ഏർപ്പെടുത്തും

വിദ്യാഭ്യാസ കോണ്‍ക്ലേവ് സംഘടിപ്പിക്കും. വിവിധ മേഖലകളില്‍ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനം

0 Comments

സംവിധായകൻ സംഗീത് ശിവൻ മലയാളത്തിൻ്റെ അന്ത്യാഞ്ജലി; ചലച്ചിത്ര സംവിധായകരായ ഭരതനും പത്മരാജനും ഒരുപാട് സ്വാധീനിച്ച കലാകാരൻ

ആദ്യ സംവിധാനം 1990ൽ ചെയ്‌ത 'വ്യൂഹം' എന്ന ചിത്രമാണ്

0 Comments

കോവിഡ് വാക്‌സിൻ ആസ്ട്രസെനെക്ക പിൻവലിച്ചു; പാർശ്വഫലങ്ങൾക്ക് കാരണമാകും എന്ന് വിശദീകരണം, ‘ഹൃദയ ആഘാതത്തിന് പിന്നാലെ 10 മിനിറ്റ് ഹൃദയമിടിപ്പ് നിലച്ചു’, വാക്‌സിൻ വിഷയത്തിൽ ശ്രേയസ് തൽപഡേ

യൂറോപ്യൻ രാജ്യങ്ങളിലും കമ്പനിക്കെതിരെ നിരവധി ആളുകൾ പരാതി നൽകിയിരുന്നു

0 Comments

‘മാരീച്’ ഇന്ത്യൻ നേവിക്ക് കെെമാറി; കപ്പലുകളെ തകര്‍ക്കുന്ന ബോംബുകള്‍ കണ്ടെത്തുന്ന നൂതന മാർഗം, കെല്‍ട്രോണിന് പ്രശംസ

ഡി.ആര്‍.ഡി.ഒ (എന്‍.പി.ഒ.എല്‍) യുടെ സാങ്കേതിക പങ്കാളിയായി കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് പ്രവര്‍ത്തിച്ച് വരികയാണ്

0 Comments