കേന്ദ്രവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും; ജില്ലയുടെ വികസനത്തിന് കൂട്ടായ പരിശ്രമം അനിവാര്യം; രാജ്മോഹൻ ഉണ്ണിത്താൻ എം.പി

കാസർകോട്: ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. കാസർകോട് ജില്ലാ…

0 Comments

കാസര്‍കോട് ജില്ല മാലിന്യ മുക്തം; ജില്ലാതല പ്രഖ്യാപനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു

കാസര്‍കോട്: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിൻ്റെ ഭാഗമായി കാസര്‍കോട് ജില്ല മാലിന്യമുക്തമായി. കാസര്‍കോട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ജില്ലാതല…

0 Comments

കാസര്‍കോട് നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി അനുവദിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

കാസര്‍കോട്: എം.പി ഫണ്ട് ഉപയോഗിച്ച് കാസര്‍കോട് നഗരസഭയിലെ നെല്ലിക്കുന്ന് കടപ്പുറം, തളങ്കര ബാങ്കോട്, തുരുത്തി, അണങ്കൂര്‍ എന്നീ പ്രദേശങ്ങളിലേക്ക് അനുവദിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍…

0 Comments

ജലസുരക്ഷ ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള കരുതൽ; രാജ്മോഹൻ ഉണ്ണിത്താൻ എം.പി

കാസറഗോഡ്: ജില്ലാ പഞ്ചായത്ത് ജില്ലാ ജലബജറ്റ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പ്രകാശനം ചെയ്തു. ജല ലഭ്യതയും ജല ആവശ്യങ്ങളും താരതമ്യം ചെയ്ത് ജല ദൗര്‍ലഭ്യവും അധിക ജല…

0 Comments

എല്ലാ സബ് രജിസ്ട്രാർ ഓഫീസുകൾക്കും സ്വന്തം കെട്ടിടം; ആദ്യ ജില്ല കാസർകോട്, പ്രഖ്യാപനം മന്ത്രി നിർവഹിക്കും; ഉദുമ സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനവും

കാസർകോട്: ഉദുമ സബ് രജിസ്ട്രാർ ഓഫീസ് നാളെ (സെപ്റ്റംബർ 23) രാവിലെ 10ന് രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. അഡ്വ.…

0 Comments

ഹൈമാസ് ലൈറ്റ് സ്ഥാപിച്ചതിൽ കോടികളുടെ അഴിമതി; രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ വസതിയിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി

മാർച്ച് എം.പിയുടെ വസതിക്ക് മുന്നിൽ പോലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു

0 Comments

വളർത്തുമൃഗങ്ങളെ വീടുകളിലെത്തി ചികിത്സിക്കും; മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു

ഒരു വാഹനം അടക്കമുള്ള മൊബൈല്‍ വെറ്റിനറി ക്ലിനിക്ക് യൂണിറ്റിൻ്റെ ചെലവ് 16 ലക്ഷം രൂപയാണ്. വെറ്റിനറി സര്‍ജന്‍, പാരവെറ്റ്, ഡ്രൈവര്‍ കം അറ്റന്റന്റ് എന്നിവര്‍ ഓരോ യൂണിറ്റിലും ഉണ്ടാകും

0 Comments

കാസർകോട് നഗരസഭ: ലെഫ്റ്റനന്റ് മുഹമ്മദ് ഹാഷിം സ്മാരകവും വനിതാ വിശ്രമകേന്ദ്രവും രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയാവും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ അധ്യക്ഷത വഹിക്കും.

0 Comments

ബേക്കലിലേക്ക് കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

ബേക്കലിൻ്റെ പ്രകൃതി ഭംഗിയും ഇവിടുത്തെ ഗ്രാമീണ സൗന്ദര്യവും ആരെയും ആകര്‍ഷിക്കുന്നതാണെന്നും ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്നും എം.പി

0 Comments

‘സി.കെ ശ്രീധരന്‍ സ്ത്രീയായി ജനിക്കാത്തത് കാഞ്ഞങ്ങാട്ടുകാരുടേയും കേരളത്തിന്റേയും ഭാഗ്യം’; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി രാജ്‌മോഹൻ ഉണ്ണിത്താന്‍

പിലാത്തോസും യൂദാസും കൂടെ ചേർന്നാൽ എന്താണോ അതാണ് സി.കെ ശ്രീധരൻ. സി.കെ ശ്രീധരന് ഏത് ഏത് പാർട്ടിയിൽ വേണമെങ്കിലും പോകാം

0 Comments