നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വന്നാലും രക്ഷയില്ല; കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി കർണ്ണാടക

രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ ആർ.ടി.പി.സി.ആർ പരിശോധന വേണ്ടെന്നായിരുന്നു കേന്ദ്ര സർക്കാരിന്‍റെ പുതുക്കിയ മാർഗനിർദ്ദേശം.

0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്വാറന്റീന്‍ ബാധകമല്ലേ?; ചോദ്യവുമായി ശിവസേന

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത രാമജന്മഭൂമി ട്രസ്റ്റ് തലവന്‍ നൃത്യ ഗോപാല്‍ ദാവിസ് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

0 Comments

കോവിഡ് വ്യാപനം: കാസർകോട് ജില്ലയില്‍ കര്‍ശന ജാഗ്രത; നാലിടങ്ങളിലുള്ളവര്‍ റൂം ക്വാറന്റൈനില്‍ പോകണമെന്ന് അറിയിച്ച് കളക്ടര്‍

ഇവര്‍ യാതൊരു കാരണവശാലും കുടുംബങ്ങളോ പൊതുജനങ്ങളുമായോ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. ഈ പ്രദേശങ്ങളിലും സന്ദര്‍ഭങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ അറിയിപ്പ്.

0 Comments

മുതിര്‍ന്ന സഹോദരന് കോവിഡ് സ്ഥിരീകരിച്ചു; സ്വയം ക്വാറന്റീനില്‍ പ്രവേശിച്ച് സൗരവ് ഗാംഗുലി

മുതിര്‍ന്ന സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയുമായ സ്‌നേഹാശിഷ് ഗാംഗുലിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

0 Comments

ദുബായില്‍ നിന്നും എത്തി നിരീക്ഷണകേന്ദ്രത്തിൽ കഴിയവേ മദ്യപിച്ചയാൾക്ക് കോവിഡ്; കയറിൽ തൂക്കി കുപ്പി നൽകിയവർ ക്വാറന്റീനില്‍

രണ്ടു ദിവസം മുമ്പ് യുവാവ് മദ്യപിച്ച് ബഹളം വെക്കുകയും മണിക്കൂറുകളോളം ഒരു മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയും ചെയ്തു.

0 Comments

കോഴിക്കോട് ജില്ലയില്‍ അടച്ച് പൂട്ടിയ പ്രവാസി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു; കാരണം ഇതാണ്

25 സ്ഥലങ്ങളില്‍ ഇന്നലെ രാത്രിയും പുലര്‍ച്ചയുമായി പ്രവാസികള്‍ ക്വാറന്റൈനായി എത്തി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളെത്തുന്ന ജില്ലകളിലൊന്നാണ് കോഴിക്കോട്.

0 Comments

കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം വരന് കൊവിഡ്; വിവാഹ ചടങ്ങില്‍ പങ്കെടുത്ത 63 പേര്‍ ക്വാറന്റൈനില്‍

പരിശോധനാഫലം വന്നതിന് പിന്നാലെ വിവാഹത്തില്‍ പങ്കെടുത്ത 63 പേരോടും ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.

0 Comments

ഇനിമുതൽ വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് മാത്രം സര്‍ക്കാര്‍ ക്വാറന്റീന്‍; പുതിയ മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന സർക്കാർ

വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് സ്വന്തം വാഹനത്തിലോ,ടാക്സിയിലോ പോകാവുന്നതാണ്.

0 Comments

പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് വഹിക്കണമെന്ന സര്‍ക്കാര്‍ നിലപാട് വഞ്ചനാപരം: ശശി തരൂര്‍

സാമ്പത്തിക പ്രയാസമുള്ളവര്‍ ഉള്‍പ്പെടെ എല്ലാവരും ഇനി മുതല്‍ ക്വാറന്റീന്‍ ചെലവ് വഹിക്കണമെന്നാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

0 Comments

കേരളത്തിൽ നിന്നും കർണാടകയിലേക്ക് യാത്രചെയ്യാം; നിര്‍ബന്ധിത സര്‍ക്കാര്‍ ക്വാറന്റൈനിൽ നിന്നും കേരളത്തെ ഒഴിവാക്കിയതായി കര്‍ണാടക

നേരത്തെ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഇത് മാറ്റുകയായിരുന്നു. പിന്നാലെയാണ് നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

0 Comments