ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് 22 വയസുള്ള യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്തി; യുവാക്കള്‍ അറസ്റ്റില്‍
മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. 22 കാരിയുടെ ദൃശ്യങ്ങൾ പകർത്തിയ ശേഷം വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ് ലോഡ് ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
0 Comments
21/05/2020