ബസ്സും ലോറിയും കൂട്ടിയിടിച്ച് ആറ് ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു.
സൗദിഅറബ്യ: ഹാഇലിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് ആറ് ഉംറ തീര്‍ഥാടകര്‍ മരണപ്പെട്ടു. 20ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹാഇലിന് തെക്ക് 230 കിലോമീറ്റര്‍ അകലെ ഹുലൈഫ…
സൗദിഅറബ്യ: ഹാഇലിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് ആറ് ഉംറ തീര്‍ഥാടകര്‍ മരണപ്പെട്ടു. 20ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹാഇലിന് തെക്ക് 230 കിലോമീറ്റര്‍ അകലെ ഹുലൈഫ…
ദുബായ്: സൈക്കിള്‍ ട്രാക്കുകളിലെ യാത്രികര്‍ക്ക് അടിയന്തിര ഘട്ടത്തില്‍ ബന്ധപ്പെടുന്നതിന് റോഡരികില്‍ സൗരോര്‍ജ ടെലിഫോണുകള്‍ സ്ഥാപിച്ച് ദുബായ്. അല്‍ ഖുദ്റയിലെ 78 കിലോ മീറ്റര്‍ സീഹ് അല്‍ സലാം…
ദുബായ്: ദുബായില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിന് വേണ്ടിയുള്ള പത്തിലധികം ഡ്രൈവിങ് ടെസ്റ്റില്‍ തോല്‍ക്കുന്നവര്‍ക്ക് ആറുമാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. അഞ്ചുതവണയില്‍ കൂടുതല്‍ ടെസ്റ്റില്‍ തോല്‍ക്കുന്നവര്‍ക്കു കഴിഞ്ഞവര്‍ഷം മുതല്‍ ആവിഷ്‌കരിച്ച…
സൗദി: സൗദിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഗള്‍ഫ് ബാങ്കിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ജിദ്ദയിലെ അസ്സലാം കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ആറ് ഗള്‍ഫ്…
അബുദാബി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗള്‍ഫിലെ സ്‌കൂളുകള്‍ക്ക് വന്‍ വിജയം. സംസ്ഥാന ശരാശരിയെക്കാള്‍ മികച്ച പ്രകടനമാണ് ഗള്‍ഫിലെ സ്‌കൂളുകള്‍ കാഴ്ചവെച്ചത്. യു.എ.ഇയിലെ ഒന്‍പത് സ്‌കൂളുകളില്‍നിന്നായി പരീക്ഷ എഴുതിയ 515…
ചെന്നൈ: ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് വരാനുള്ള അവസരം നല്‍കി സൗദി അറേബ്യ. മതിയായ രേഖകളില്ലാത്തവരും വിസാ കാലാവധി കഴിഞ്ഞിട്ടും സൗദിയില്‍ തുടരുന്ന മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന്…
ദുബായ് : ഉദ്യോഗസ്ഥരായ സ്ത്രീകള്‍ക്ക് യു.എ.ഇ എമിറേറ്റില്‍ പൊതുമേഖലയില്‍ പ്രസവാവധി 90 ദിവസമാക്കി ദുബായ് ഭരണാധികാരി ഉത്തരവ് പുറപ്പെടുവിച്ചു. പ്രസവകാല രക്ഷയും ശിശു സംരക്ഷണവും കൂടുതല്‍ ഉറപ്പാക്കുകയാണു…
ദോഹ: ഈജിപ്ത്, ജോര്‍ദാന്‍, ലബനാന്‍, ഒമാന്‍ എന്നീ നാല് രാജ്യങ്ങളില്‍ നിന്നുള്ള ഏതാനും പഴ വര്‍ഗ്ഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ദോഹയില്‍ താല്‍ക്കാലിക വിലക്ക്. ഈ രാജ്യങ്ങളില്‍ നിന്ന്…
ദുബായ്: യാത്രക്കാരെ അമ്പരിപ്പിച്ച് ദുബായില്‍ ഇനി ആകാശത്തിലൂടെ പറന്നെത്തും പറക്കും ടാക്‌സികള്‍. ആര്‍.ടി.എ രാജ്യാന്തര ടാക്‌സി ശൃംഖലയായ യൂബറുമായി ചേര്‍ന്ന് ഒരുക്കുന്ന ആര്‍ടിഎ പറക്കും ടാക്‌സികള്‍ 2020 ലാണ്…
ദുബായ്: ഗതാഗത നിയമങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുന്നവര്‍ക്ക് ഇരട്ടി പിഴ ഈടാക്കാനൊരുങ്ങി ദുബായ് അധികൃതര്‍. ജൂണ്‍ ഒന്നുമുതല്‍ പുതിയ ശിക്ഷ നടപ്പാക്കി തുടങ്ങും. വേഗപരിധിക്ക് മുകളില്‍ വാഹനമോടിക്കുന്നവരെ ലക്ഷ്യം…