നയതന്ത്ര ബന്ധം അവസാനിപ്പിച്ചതില്‍ നിരാശയുണ്ട്; പക്ഷെ ജനങ്ങളെ അത് ബാധിക്കില്ലെന്ന് ഖത്തര്‍

ദോഹ: സൗദി അറേബ്യ അടക്കമുള്ള നാല് രാജ്യങ്ങള്‍ തങ്ങളുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതില്‍ നിരാശയുണ്ടെന്ന് ഖത്തര്‍. എന്നാല്‍, ഈ നാലു രാജ്യങ്ങളുടെ തീരുമാനം ഖത്തറിലെ പൗരന്മാരുടെയും പ്രവാസികളുടെയും…

0 Comments

ഭീകരര്‍ക്ക് സഹായം; ഖത്തറുമായുള്ള നയതന്ത്രബന്ധം നാലു രാജ്യങ്ങള്‍ അവസാനിപ്പിച്ചു.

ദുബായ്: ഭീകരര്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യയടക്കമുള്ള നാലു രാജ്യങ്ങള്‍ അവസാനിപ്പിച്ചു. സൗദിക്കുപുറമെ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് നയതന്ത്രബന്ധം വിച്ഛേദിച്ചത്.…

0 Comments

ഉത്തരകേരളത്തിലെ പ്രധാന ജ്വല്ലറി ഗ്രൂപ്പായ ഫാഷന്‍ ഗോള്‍ഡ് ഇനി യു.എ.ഇ യിലും

അജ്മാന്‍: ഉത്തരകേരളത്തിലെ പ്രധാന ജ്വല്ലറി ഗ്രൂപ്പായ ഫാഷന്‍ ഗോള്‍ഡ് ഗള്‍ഫിലും തന്റേതായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി യു.എ.ഇ യിലെ ആദ്യ ഷോറൂം അജ്മാന്‍ റാഷിദിയയിലെ (നെസ്റ്റോ)…

0 Comments

ലേബര്‍ ക്യാമ്പുകളില്‍ ഇഫ്താര്‍ കിറ്റുകളുമായി ‘ദിയാഫത് വാള്‍സ്ട്രീറ്റ്’.

ദുബായ്: എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏക യു.എ.ഇ സര്‍ക്കാര്‍ ധനവിനിമയ സ്ഥാപനമായ 'വാള്‍സ്ട്രീറ്റ് എക്‌സ്‌ചേഞ്ച്' എല്ലാ വ്യാഴാഴ്ച്ചകളിലും ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട…

0 Comments

വിസാ നിയമ ഭേതഗതി; ഇനി കുടുംബ വിസ സ്വന്തം ഭാര്യക്കും കുട്ടികള്‍ക്കും മാത്രം.

കുവൈറ്റ്: കുവൈറ്റില്‍ കുടുംബ വിസ അനുവദിക്കുന്നത് ഭാര്യക്കും കുട്ടികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ റസിഡന്‍ഷ്യല്‍ പാസ്പോര്‍ട്ട് വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ വിദേശത്തുള്ള…

0 Comments

മദീന-അല്‍ഖസീം അതിവേഗ പാതയില്‍ അഞ്ചു ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് തീര്‍ത്ഥാടകര്‍ മരിച്ചു; അപകടത്തില്‍ 48 ലധികം ആളുകള്‍ക്ക് പരിക്ക് ഇതില്‍ പലരുടെയും നില ഗുരുതരം

റിയാദ്: മദീന-അല്‍ഖസീം എക്‌സ്പ്രസ് പാതയില്‍ ബസുകള്‍ കൂട്ടിയിടിച്ചു ആറു തീര്‍ത്ഥാടകര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മദീന അല്‍ഖസീം അതിവേഗ പാതയിലെ ജബല്‍ അല്‍ ഉവൈല്‍ എന്ന സ്ഥലത്തിന് സമീപത്താണ്…

0 Comments

സന്ദേശമയക്കാന്‍ മാത്രമല്ല മയക്കുമരുന്ന് കടത്താനും പ്രാവുകള്‍; മാരക മയക്കുമരുന്നുകളുമായി പ്രാവുകള്‍ പിടിയില്‍.

കുവൈറ്റ്: സന്ദേശമയക്കാനും മറ്റുമായിരുന്നു നാം ആദ്യകാലങ്ങളില്‍ പ്രാവിനെ ആശ്രയിച്ചിരുന്നത്. എന്നാല്‍ അതിശയിപ്പിക്കുന്ന വിധത്തിലുള്ള സംഭവങ്ങളാണ് ഇന്ന് പ്രാവിനെക്കുറിച്ച് കേള്‍ക്കുന്നത്. സന്ദേശങ്ങളയക്കാന്‍ മാത്രമല്ല മയക്കുമരുന്നുകള്‍ കടത്താനായും പ്രവുകളെ ഉപയോഗിക്കുന്നു.…

0 Comments

ഓഡീഷന്‍ എന്ന പേരില്‍ വിളിച്ചുവരുത്തിയ നടന്‍ മകളെ ശാരീരിക പീഡനത്തിനിരയാക്കിയെന്ന് പ്രമുഖ നടി; മകള്‍ക്ക് വായിക്കാന്‍ സ്‌ക്രിപ്റ്റ് നല്‍കിയ നടന്‍ അത് വായിക്കുന്നതിന് മുമ്പുതന്നെ..?

ദുബായ്: ഓഡീഷന്‍ എന്ന പേരില്‍ വിളിച്ചുവരുത്തി മകളെ ശാരീരിക പീഡനത്തിനിരയാക്കിയെന്ന് ആരോപിച്ച് പാകിസ്ഥാന്‍ നടിയും ടെലിവിഷന്‍ താരവുമായ നാദിയാഖാന്‍ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ മാസം ദുബായിലെ…

0 Comments

ഫിറോസ് മര്‍ച്ചന്റിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ബഹ്‌റൈനിലും

മനാമ: പ്രവാസ ജീവിതത്തിനിടെ വിവിധ കാരണങ്ങളാല്‍ ജയിലിലാവുകയും പിഴയടക്കാന്‍ വഴിയില്ലാതെ ജയിലില്‍ തന്നെ ജീവിതം തുടരുകയും ചെയ്യുന്നവരുടെ മോചനത്തിനായുള്ള പ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ഫിറോസ് മര്‍ച്ചന്റിന്റെ സേവനം…

0 Comments

ശതകോടികളുടെ ബിസിനസിന് മുന്നിൽ എന്ത് ഇസ്ലാം വിരുദ്ധത; ട്രംപിനെ സൽമാൻ രാജാവ് നേരിട്ടെത്തി സ്വീകരിച്ചു, പോരാത്തതിന് രാജ്യത്തിന്റെ പരമോന്നത ബഹുമതിയും നൽകി.

റിയാദ് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സൗദി അറേബ്യയിൽ ഊഷ്മള സ്വീകരണം. അമേരിക്കൻ പ്രസിഡന്റായി സൗദിയിൽ എത്തിയ ട്രംപിനെ സ്വീകരിച്ചിരിക്കുന്നത് രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ ഓർഡർ…

0 Comments