ഹജ്ജ് അനുമതി രേഖ ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്താന്‍ സൗദി ജവാസാത്ത് വിഭാഗം
ജിദ്ദ: ഹജ്ജ് അനുമതി രേഖ ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും വാഹന സൗകര്യം ചെയ്തുകൊടുക്കുന്ന ഡ്രൈവര്‍മാര്‍ക്കും പിഴ ശിക്ഷയും 15 ദിവസത്തെ തടവുശിക്ഷയും നല്‍ക്കുമെന്ന് സൗദി പാസ്പോര്‍ട്ട്…