ഖത്തറില്‍ സ്‌കൂള്‍ സമയം പുനക്രമീകരിച്ചു; വ്യാഴാഴ്ചകളില്‍ ആറു പീരിയഡുകള്‍ മാത്രം
ഖത്തര്‍: 2018-2019 അധ്യയന വര്‍ഷത്തിലെ സ്‌കൂള്‍ സമയക്രമം വിദ്യാഭ്യാസ മന്ത്രാലയം പുനക്രമീകരിച്ചു. പുതിയ അധ്യയന വര്‍ഷത്തില്‍ ഖത്തറില്‍ സ്‌കൂള്‍ പ്രവര്‍ത്തന സമയത്തില്‍ മാറ്റമുണ്ടാവും. ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം…