യു.എ.ഇ യുടേത് ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ പാസ്‌പോര്‍ട്ട്
അബുദാബി: നേട്ടത്തിന്റെ തിളക്കത്തില്‍ യു.എ.ഇ പാസ്‌പോര്‍ട്ട്. ലോകരാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ മൂന്നാം സ്ഥാനമാണ് യു.എ.ഇ സ്വന്തമാക്കിയത്. ദുബായ് മീഡിയാ ഓഫീസാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ…