രാജ്യ പുരോഗതിയുടെ ഭാഗവാക്കാവുന്നതിൽ പ്രവാസി സമൂഹം എന്നുമെന്നും പ്രതിജ്ഞാബദ്ധം: പി.കെ അൻവർ നഹ
രക്തദാന ക്യാമ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ ജില്ലാ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം അദ്ധ്യക്ഷനായിരുന്നു.
രക്തദാന ക്യാമ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ ജില്ലാ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം അദ്ധ്യക്ഷനായിരുന്നു.
സ്റ്റോര്‍ കീപ്പിംഗ്,സെക്രട്ടറി, ഡാറ്റാ എന്‍ട്രി, ട്രാന്‍സ്ലേറ്റര്‍ മേഖലകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണമാണ് നടപ്പായത്.
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് നിവാസികളായ വിവിധ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ഗ്രാമസഭയില്‍ പങ്കെടുത്തു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. ചികിത്സ നല്‍കാതെ രോഗികളെ മടക്കി അയക്കരുതെന്നും മന്ത്രി പറഞ്ഞു.
രണ്ടു വർഷത്തിലധികം വിദേശത്തു ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തിയവർക്ക് അപേക്ഷിക്കാം. വായ്പയ്‌ക്കൊപ്പം സംരംഭകത്വ പിന്തുണയും നോർക്ക നൽകുന്നുണ്ട്
ഇതിനെല്ലാം പുറമെ സാമൂഹ്യ പ്രവർത്തന രംഗത്ത് അബുദബി ഇൻഡ്യൻ സ്ഥാനപതി കാര്യാലയത്തിന്‍റെ പ്രതിനിധി കൂടിയായിരുന്നു എം. എം നാസർ
തിരിച്ചടവ് കാലാവധി 84 മാസം വരെ. പ്രായപരിധി 65 വയസ്സ്. പദ്ധതി അടങ്കലിൻ്റെ 95 ശതമാനം വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.
രണ്ടുവർഷം മുമ്പാണ് നാട്ടിൽ വന്ന് തിരിച്ചുപോയത്. പരേതരായ കെ.എം മൊയ്തുവിൻ്റെയും ആയിഷയുടെയും മകനാണ്.
മറ്റ് രാജ്യങ്ങളിലെ സര്‍ട്ടിഫിക്കറ്റില്‍ വാക്‌സിന്‍ സംബന്ധിച്ച വിവരങ്ങള്‍ മാത്രമാണ് നല്‍കുന്നത്. എന്നാല്‍ ഇന്ത്യ നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ പടവും സന്ദേശവുമുണ്ട്.
കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ങ്ങൾക്ക് മുന്നിലാണ് സമരം നടത്തിയത്.