ഇന്ത്യയില്‍ നിന്നും കോവിഷീൽഡ് വാക്സിനെടുത്തവർക്ക് ഖത്തറിൽ ക്വാറന്റീനിൽ ഇളവ്

കൊവിഷീല്‍ഡ് വാക്സിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചതോടെയാണ് ഇളവ്. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്‍തത്.

0 Comments

പ്രവാസജീവിതം നയിക്കുന്നവരില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ; റിപ്പോര്‍ട്ട് പുറത്ത് വിട്ട് ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക വകുപ്പ്

ഇന്ത്യയില്‍ നിന്നും ഏറ്റവും അധികം ആളുകള്‍ ജോലി ചെയ്യുന്ന രാജ്യം യു.എ.ഇ ആണ്. 35 ലക്ഷത്തോളം പേരാണ് യു.എ.ഇ യില്‍ ജോലി ചെയ്യുന്നത്.

0 Comments

കേരളം ഉള്‍പ്പെടെ ലോകമാകെ 33 ഇടങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിക്കുന്നു

കേരളത്തില്‍ കൊച്ചിയിലേക്കും തിരിച്ചും​ മാത്രമാണ്​ സര്‍വിസ്​. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന്​ തിരിച്ചും സര്‍വിസുണ്ടാവും.

0 Comments

പ്രവാസികൾക്ക് തിരിച്ചടി; വിദേശി ജനസംഖ്യ സ്വദേശി ജനസംഖ്യക്ക് സമാനമായി പരിമിതപ്പെടുത്തുന്ന കരട് പ്രവാസി ക്വോട്ടാ ബില്‍ കുവൈറ്റ് അംഗീകരിച്ചു; ജോലി നഷ്ടപ്പെടുന്നത് 8 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക്

ഇതോടെ കുവൈറ്റില്‍നിന്ന് 8 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഒഴിവാക്കപ്പെടുമെന്നാണ് കരുതുന്നത്. 14.5 ലക്ഷം ഇന്ത്യക്കാരാണ് കുവൈറ്റിലുള്ളത്.

0 Comments

മ്യൂസിയങ്ങളും തിയറ്ററുകളും തുറന്നു; രാത്രി 11 മുതല്‍ 6 വരെയുള്ള യാത്രാ നിയന്ത്രണം നീക്കി; ദുബായ് വീണ്ടും സജീവമാകുന്നു

മെട്രോ സര്‍വീസും പഴയതുപോലെയായി. മാര്‍ച്ച് 26 മുതലുളള നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. ബീച്ചുകളും ക്ലബുകളും സജീവമായി. വിപണിയും ഉണര്‍ന്നുവെങ്കിലുംസുരക്ഷാ മുന്‍കരുതലിലാണ് ഇപ്പോഴും നഗരം.

0 Comments

ചാ​ർ​ട്ട​ർ വിമാന സര്‍വീസുകള്‍ നിലയ്ക്കാന്‍ സാധ്യത; പ്രവാസികളെ തിരികെ എത്തിക്കുന്നതിനുള്ള വി​മാ​ന​ങ്ങ​ൾ ചാ​ർ​ട്ട​ർ ചെ​യ്യാ​ൻ സംസ്ഥാന അനുമതി നിര്‍ബന്ധമാക്കി കേന്ദ്രഉത്തരവ്

ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത് ര​ണ്ട് ദി​വ​സ​ത്തി​ന​കം ഗ​ൾ​ഫി​ലെ ന​യ​ത​ന്ത്ര കേ​ന്ദ്ര​ങ്ങ​ൾ നി​ർ​ത്തി​യേ​ക്കും എ​ന്നാ​ണ് വി​വ​രം.

0 Comments

അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന കൊവിഡ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാനാവില്ല; പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കാന്‍ കഴിയില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍; വിശദീകരണം കെ.എം.സി.സി നല്‍കിയ ഹര്‍ജിയില്‍

സര്‍ക്കാര്‍ സൗജന്യ ക്വാറന്റൈന്‍ എന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയാണെന്നും സുപ്രീം കോടതിയുടെ മാര്‍ഗരേഖ സര്‍ക്കാര്‍ ലംഘിക്കുകയാണെന്നും കെ.എം.സി.സി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

0 Comments

പ്രവാസികളോട് അലംഭാവം കാണിക്കുന്ന ഭരണാധികാരികള്‍ക്ക് അധികാരത്തില്‍ തുടാന്‍ യോഗ്യതയില്ല; സര്‍ക്കാരുകള്‍ കോഴിപ്പോര് നടത്തുന്നു: മുല്ലപ്പള്ളി

സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തി.

0 Comments

പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് മന്ത്രിസഭാ യോഗം; ഇതിനായി ട്രൂ നെറ്റ് റാപ്പിഡ് പരിശോധന മതി; എന്താണ് ട്രൂ നെറ്റ് റാപ്പിഡ് പരിശോധന?

സൗദിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരേണ്ട പ്രവാസികള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നേരത്തെ കേരളം വ്യക്തമാക്കിയത്.

0 Comments

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ജീവന്‍ നഷ്ടമായത് 200 മലയാളികള്‍ക്ക്; യു.എ.ഇയില്‍ മാത്രം മരണപ്പെട്ടത് 92 മലയാളികള്‍

തിങ്കളാഴ്ച മാത്രം നാലു മലയാളികളാണ് ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചത്. യുവാക്കളും മധ്യവയസ്‌കരുമാണ് മരിച്ചവരില്‍ അധികവും.

0 Comments