ആര്‍.എസ്.എസ് ഇടപെടല്‍; പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍; ശ്രീധരന്‍പിള്ള മത്സരിക്കേണ്ടെന്ന് കേന്ദ്രനേതൃത്വം; വീണ്ടും മാറ്റത്തോടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബി.ജെ.പി പട്ടികയ്ക്ക് മാറ്റങ്ങളോടെ അന്തിമരൂപമായതായി സൂചന. പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കാനായി പിടിവാശി തുടര്‍ന്ന സംസ്ഥാന പ്രസിഡന്റ് പി. എസ് ശ്രീധരന്‍പിള്ള…

0 Comments

ലോക്സഭാ തെരഞ്ഞെടുപ്പ്: ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. അതേസമയം വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. വടകരയില്‍ പ്രവീണ്‍ കുമാറും സജീവ് മാറോളിയും പരിഗണനയിലുണ്ട്. അവസാന നിമിഷം…

0 Comments

ബി.ജെ.പി സംസ്ഥാന നേതൃത്വം കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക കൈമാറി; പരിഗണിക്കാതെ കേന്ദ്ര നേതൃത്വം; അനിശ്ചിതത്വങ്ങള്‍ തുടരുന്ന ബി.ജെ.പി

ന്യൂഡല്‍ഹി: ഇന്നലെ നടന്ന തുഷാർ വെള്ളാപ്പള്ളിയുമായുള്ള ചർച്ചകൾക്ക് ശേഷം ബി. ജെ. പി സംസ്ഥാന നേതൃത്വം കേരളത്തിലെ ലോക്സഭാ സ്ഥാനാർത്ഥി പട്ടിക കൈമാറിയെങ്കിലും കേന്ദ്ര നേതൃത്വം ഇന്ന്…

0 Comments

ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക: ഒഴിവാക്കപ്പെടുന്ന ശോഭാ സുരന്ദ്രനും എം.ടി രമേശും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ ശോഭ സുരേന്ദ്രനും, എം.…

0 Comments

കേരളത്തിലെ 12 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ സിറ്റിംഗ് എം.പിമാരില്‍ ഒഴിവാക്കിയത് കെ.വി തോമസിനെ മാത്രം

ന്യൂഡൽഹി: കേരളത്തിലെ വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ, വടകര ഒഴികെ 12 മണ്ഡലങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എറണാകുളം മണ്ഡലത്തില്‍ സിറ്റിങ് എം.പി. കെ.വി. തോമസിനെ…

0 Comments

തൃശൂരില്‍ കെ.സുരേന്ദ്രനും പത്തനംതിട്ടയില്‍ ശ്രീധരന്‍ പിള്ളയും; മത്സരിക്കാനില്ല എന്ന് തുഷാര്‍

ന്യൂഡല്‍ഹി: നീണ്ടുനിന്ന അനിശ്ചിത്വങ്ങള്‍ക്ക് വിരാമമിട്ട് എന്‍.ഡി.എമുന്നണിക്ക്‌ വേണ്ടി ബി.ജെ.പിയില്‍ നിന്നും കേരളത്തില്‍ തൃശൂരില്‍ കെ.സുരേന്ദ്രനും പത്തനംതിട്ടയില്‍ പി.എസ് ശ്രീധരന്‍ പിള്ളയും തന്നെ മത്സരിച്ചേക്കും. മത്സരത്തിനില്ല എന്ന് തുഷാര്‍…

0 Comments

ബി.ജെ.പിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇന്ന്; കേന്ദ്ര സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ഒഴിവാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കേരളത്തിലെ മണ്ഡലങ്ങളായ പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, പാലക്കാട് സീറ്റുകളില്‍…

0 Comments

പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനാൽ കൊല്ലപ്പെട്ട കെവിന്‍, സ്‌നേഹിച്ച പെണ്‍കുട്ടിയെ കത്തിച്ചു കൊന്ന ആദര്‍ശ് ; ‘സ്നേഹമാണഖിലസാരമൂഴിയില്‍’ എന്ന് പാടിയ നാടല്ലേ, ഇവിടെ സ്നേഹത്തിന്‍റെ പേരില്‍ ചോര വീഴുന്നത് ശരിയല്ല

കഴിഞ്ഞ ദിവസം തിരുവല്ലയില്‍ പ്രണയം നിരസിച്ച പെണ്‍കുട്ടിയെ കുത്തി വീഴ്ത്തി പെട്രോളൊഴിച്ച് കത്തിച്ച സംഭവം ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. പ്രണയത്തിന്‍റെ പേരില്‍ നടക്കുന്ന ഇത്തരം സംഭവങ്ങളെ അപലപിച്ച്…

0 Comments

കോൺഗ്രസിൽ നിന്നും ടോം വടക്കൻ ബി.ജെ.പിയിൽ ചേർന്നപ്പോൾ ഞെട്ടിയത് സംസ്ഥാന ബി.ജെ.പി നേതൃത്വം

മുതിർന്ന കോൺഗ്രസ് നേതാവ് ടോം വടക്കൻ ബി.ജെ.പിയിൽ ചേർന്നത് വലിയ വിജയമായാണ് ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം കാണുന്നതെങ്കിലും കേരളത്തിലെ നേതാക്കൾ ഒട്ടും ആവേശത്തിലല്ല. കേരളത്തിലുള്ള ഒരു പഞ്ചായത്തു…

0 Comments

വിവാഹാഭ്യര്‍ത്ഥന വീട്ടുകാര്‍ നിരസിച്ചു; തിരുവല്ലയില്‍ യുവാവ് യുവതിയെ നടുറോഡില്‍ തീകൊളുത്തി

തിരുവല്ല: തിരുവല്ലയില്‍ യുവതിയെ നടുറോഡില്‍ യുവാവ് തീകൊളുത്തി. അയിരൂര്‍ സ്വദേശിനിയായ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജിയെ പോലീസ് അറസ്റ്റു…

0 Comments