പാലക്കാട് ഉള്‍വനത്തില്‍ വെടിവെപ്പ്; മൂന്നുപേർ കൊല്ലപ്പെട്ടതായി വിവരം

പാലക്കാട്: പാലക്കാട് ഉള്‍വനത്തില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍. മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഉള്‍വനത്തില്‍ പരിശാധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിർക്കുകയായിരുന്നു. ഇതോടെ തണ്ടര്‍ബോള്‍ട്ട് തിരിച്ച് വെടിയുതിർക്കുകയും…

0 Comments

ഇടതു പക്ഷത്തിൻ്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് ഈ കേസ് മാറാന്‍ പാടില്ല; ആനി രാജ

തിരുവനന്തപുരം: വാളയാറിലെ പെൺകുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം നടത്തണമെന്ന് ദേശീയ മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ. സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണം, കേരളത്തില്‍ ആസിഫമാര്‍ ഉണ്ടാകാന്‍…

0 Comments

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു; സംസ്ഥാന അധ്യക്ഷസ്ഥാനത്ത് ആര്..? ബി.ജെ.പിയിൽ വടം വലിക്ക് സാധ്യത

ദില്ലി/ തിരുവനന്തപുരം: ബിജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. ജമ്മൂകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചു. ഗിരീഷ് ചന്ദ്ര മുര്‍മുവാണ്…

0 Comments

താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകൻ കൊല്ലപ്പെട്ട സംഭവം; പിടിയിലായത് മൂന്നുപേർ; മൂന്നുപേരും സി.പി.എം പ്രവര്‍ത്തകർ

മലപ്പുറം: താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേർ പിടിയിൽ. മുഫീസ്, മഷ്ഹൂദ്, ത്വാഹ എന്നിവരാണ് പിടിയിലായത്. മൂന്നുപേരും സി.പി.എം പ്രവര്‍ത്തകരാണ്. നാലംഗ സംഘമാണ് കൊലപാതകത്തിന്…

0 Comments

തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ മഴ ശക്തം; വാ​ള​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി

തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.വാളയാർ അണക്കെട്ടിന്‍റെ ഷട്ടറുകൾ 45സെ​ന്‍റീ മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍​ത്തി. ഇ​തോ​ടെ പു​ഴ​യി​ല്‍ നീ​രൊ​ഴു​ക്ക്‌ കൂ​ടി. ഇതോടെ പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ല്‍…

0 Comments

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍റെ വാഹനത്തിന് നേരേ ആക്രമണം; കല്ലേറിൽ വാഹനത്തിന്‍റെ ചില്ലുകൾ തകർന്നു

പാലക്കാട്: ഒറ്റപ്പാലത്ത് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍റെ വാഹനത്തിന് നേരേ ആക്രമണം.ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഒറ്റപ്പാലത്ത് യോഗം നടക്കാനിരിക്കെയായിരുന്നു ആക്രമണമുണ്ടായത്. കല്ലേറിൽ വാഹനത്തിന്‍റെ ചില്ലുകൾ തകർന്നു.…

0 Comments

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചു; പാലക്കാട് യുവാവ് അറസ്റ്റില്‍

പാലക്കാട്: സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവര്‍ നിരീക്ഷണത്തില്‍. പോലീസിന്‍റെ ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായാണ് അശ്ലീല സൈറ്റുകള്‍ കാണുന്നവരെ നിരീക്ഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഓൾ…

0 Comments

മഴക്കെടുതി: ക്യാമ്പുകളില്‍ കഴിഞ്ഞ 1.01 ലക്ഷം കുടുംബങ്ങൾക്ക്‌ സര്‍ക്കാര്‍ നല്‍കിയത് 101 കോടി രൂപ; കൂടുതല്‍ കോഴിക്കോട്‌ ജില്ലയില്‍

ഈ വർഷത്തെ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും നാശമുണ്ടായ 1,01,168 കുടുംബങ്ങൾക്ക്‌ 1,01,16,80,000 രൂപ ദുരിതാശ്വാസ സഹായം നൽകി. 10,000 രൂപ വീതമാണ്‌ ഓരോ കുടുംബത്തിനും നൽകിയത്‌. കഴിഞ്ഞ ആഗസ്‌തിലെ…

0 Comments

സംസ്ഥാനത്ത് കനത്ത മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാധ്യത; യെല്ലോ അലർട്ട്; ജനങ്ങള്‍ക്ക് ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് കനത്ത മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാധ്യത , ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് രണ്ടു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച…

0 Comments

101 വെട്ട് വെട്ടിയാലും വായ്ത്തല പോകാത്ത അരിവാളും കത്തിയും ഉണ്ടാക്കും; സര്‍വീസില്‍ തിരികെ പ്രവേശിച്ച പിന്നാലെ സര്‍ക്കാരിനെതിരെ ഒളിയമ്പുമായി ജേക്കബ് തോമസ്

പാലക്കാട്: സര്‍വീസില്‍ തിരികെ പ്രവേശിച്ചതിന് പിന്നാലെ സര്‍ക്കാരിനെതിരെ ഒളിയമ്പുമായി വീണ്ടും ഡി.ജി.പി ജേക്കബ് തോമസ്. 101 വെട്ട് വെട്ടിയാലും വായ്ത്തല പോകാത്ത അരിവാളും കത്തിയും ഉണ്ടാക്കുമെന്നായിരുന്നു പരിഹാസ…

0 Comments