സ്കൂള്‍ കലോത്സവം: കലാകിരീടം നിലനിർത്തി പാലക്കാട്; കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു
കാഞ്ഞങ്ങാട്: 60-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം. 951 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം നിലനിർത്തിയത്. 949 പോയിന്റ് നേടിയ കോഴിക്കോടും കണ്ണൂരും രണ്ടാം…