ജോസ് കെ മാണിയുടെ മുഖത്തേറ്റ വലിയ തിരിച്ചടി; മാണി സി കാപ്പൻ്റെ വിജയവും യു.ഡി.എഫ് കേന്ദ്രങ്ങൾ നൽകുന്ന സൂചനയും..

പാല(കോട്ടയം): അരനൂറ്റാണ്ടിലേറെ കെ.എം മാണി എന്ന മാണി സാർ മാത്രം വിജയിച്ചിരുന്ന മണ്ഡലം. ചരിത്രത്തിലാദ്യമായി പാലാ നിയമസഭാ മണ്ഡലം എല്‍.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിൻ്റെ കോട്ടകള്‍ എന്നറിയപ്പെട്ടിരുന്ന പഞ്ചായത്തുകളില്‍…

0 Comments

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; എറണാകുളം, തൃശൂര്‍ ഒഴികയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ട്

കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. എറണാകുളം, തൃശൂര്‍ ഒഴികയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിക്ക ചുഴലിക്കാറ്റ് മൂലം അറബിക്കടൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.…

0 Comments

പാലാരിവട്ടം മേല്‍പാലം അഴിമതികേസിൽ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനും പങ്കെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി

കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതികേസിൽ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനും പങ്കെന്ന് ടി.ഒ സൂരജ്. കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജാണ്‌ ഇക്കാര്യം…

0 Comments

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം; പി.എസ്.സി ചോദ്യ പേപ്പറുകള്‍ ഇനി മലയാളത്തിലും..

തിരുവനന്തപുരം: പി.എസ്.സി ചോദ്യ പേപ്പറുകള്‍ മലയാളത്തിലാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതായി പി.എസ്.സി ചെയര്‍മാന്‍. പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് വരികയാണ്. മലയാളത്തില്‍ പരീക്ഷ നടത്തുന്നതില്‍ പി.എസ്‌.സിക്ക് എതിര്‍പ്പില്ലായെന്നും ചെയര്‍മാന്‍…

0 Comments

സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഒരുമയുടേയും; തിരുവോണം

നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന പൊന്നോണ ദിനം. ഉത്രാടപ്പാച്ചിലിന്‍റെ ക്ഷീണം മറന്ന് മലയാളികള്‍ ഈ സുദിനത്തെ വരവേറ്റു. സജീവതയുടെ ഉത്രാടദിനം കഴിഞ്ഞ്…

0 Comments

ഓണമില്ലാതെ ഒരു കൂട്ടർ ഇതാ; ബി.എസ്.എൻ.എൽ ജീവനക്കാര്‍ക്ക് തുടർച്ചയായ രണ്ടാം മാസവും ശമ്പളം മുടങ്ങി

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ ജീവനക്കാര്‍ക്ക് ഓണക്കാലമായിട്ടും തുടർച്ചയായ രണ്ടാം മാസവും ശമ്പളം മുടങ്ങി. കേരളം ഉൾപ്പെടെ ഒരു സർക്കിളുകളിലും ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഡൽഹി,…

0 Comments

സംസ്ഥാന വ്യാപകമായി ശക്തമായ മഴ; കൊല്ലത്ത് കെട്ടിടം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു; അഞ്ചുദിവസം കൂടി ഒറ്റപ്പെട്ട കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ശക്തമായ മഴയെ തുടര്‍ന്ന് കൊല്ലത്ത് കെട്ടിടം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. പാരിപ്പള്ളിക്ക് സമീപത്താണ് സംഭവം. ശ്രീരാമപുരം സ്വദേശി രഞ്ജിത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ്…

0 Comments

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്-ബി.ജെ.പി സംയുക്ത സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ച് കാസര്‍കോടും പാലക്കാടും സി.പി.എം ജയം

സംസ്ഥാനത്തെ 27 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ, കോണ്‍ഗ്രസ്-ബി.ജെ.പി സംയുക്ത സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ച് കാസര്‍കോഡും പാലക്കാടും സി.പി.എം ജയം. കാസർകോട് ബേഡകം പഞ്ചായത്തിൽ നാലാം…

0 Comments

വനിത നേതാവി​ന്‍റെ പരാതിയെ തുടർന്ന് പുറത്തായ പി​.കെ. ശശി 14 ജില്ലാ കമ്മറ്റി അംഗങ്ങള്‍ എതിര്‍ത്തിട്ടും സി.പി.എമ്മില്‍ തിരികെ എത്തിയതിന് കാരണം ഒരാളാണ്

സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.ബി. രാജേഷും എം. ചന്ദ്രനും അടക്കം 14 ജില്ലാ കമ്മറ്റി അംഗങ്ങള്‍ എതിര്‍ത്തിട്ടും പി.കെ ശശിയുടെ സി.പി.എമ്മിലേക്കുള്ള മടങ്ങി വരവിനെ തുണച്ചത് കേന്ദ്ര കമ്മറ്റിയംഗം…

0 Comments

കഴിഞ്ഞ ദിവസം രാത്രിയാണ് നാടിനെ നടുക്കിയ ഈ അരുംകൊല നടന്നത്; സംഭവ ശേഷം പ്രതി പോയത് മുൻ വാർഡ് മെമ്പറുടെ വീട്ടിലേക്ക്; കോതമംഗലത്ത് മകൻ അമ്മയെ വെട്ടികൊന്നതിന് പിന്നിൽ..?

എറണാകുളം: ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ മകന്‍ വെട്ടിക്കൊന്നു. കോതമംഗലത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് നാടിനെ നടുക്കിയ ഈ അരുംകൊല നടന്നത്. കല്ലിങ്കപ്പറമ്പിൽ കുട്ടപ്പൻ്റെ ഭാര്യ കാര്‍ത്തിയാനി (61) ണ്…

0 Comments