മോഷ്ടിച്ച ബാഗിലെ ടിക്കറ്റിന് ലോട്ടറി അടിച്ചു: എന്തുചെയ്യണമെന്നറിയാതെ നിസഹായാവസ്ഥയില്‍ ഒരു കള്ളൻ

എന്തായാലും ലോട്ടറി വില്‍ക്കുന്ന വയോധികന്‍റെ ബാ​ഗ് കവര്‍ന്നപ്പോള്‍ ലോട്ടറി അടിക്കുമെന്ന പ്രതീക്ഷ കള്ളനുണ്ടായിരിക്കില്ല. കള്ളന്‍ ലക്ഷ്യമിട്ടത് ബാ​ഗിലെ കാശാവും. എന്നാല്‍ മോഷ്ടിച്ച ലോട്ടറിക്ക് സമ്മാനം നല്‍കിയാണ് ഭാഗ്യദേവതയുടെ…

0 Comments

പാലക്കാട് പോലീസ് എ.ആര്‍ ക്യാമ്പിൽ ജാതി വിവേചനം : പോലീസുകാരന്‍റെ മരണത്തിൽ ഗുരുതര ആരോപണവുമായി ഭാര്യ

പാലക്കാട് ജില്ലയിലെ കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്‍റെ മരണത്തിൽ ആരോപണവുമായി ഭാര്യയും ബന്ധുക്കളും. ആദിവാസിയായതിനാൽ പോലീസ് ക്യാമ്പിൽ ജാതി വിവേചനം അനുഭവിച്ചിരുന്നു എന്നാണ് മരിച്ച കുമാറിന്‍റെ ഭാര്യ…

0 Comments

കെ.പി.സി.സി പ്രസിഡന്റിന്‍റെ വാക്കുകള്‍ ഏറെ അനുസരണയോടെ ഹൃദയത്തോട് ചേര്‍ക്കുന്നു; യൂത്ത് കോണ്‍ഗ്രസ് പിരിവെടുത്ത് കാര്‍ വാങ്ങിത്തരേണ്ടെന്ന് ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്

യൂത്ത് കോണ്‍ഗ്രസ് പിരിവെടുത്ത് തനിക്ക് കാര്‍ വാങ്ങിത്തരേണ്ടെന്ന് ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അഭിപ്രായം അനുസരിക്കുമെന്നും അവര്‍ വ്യക്തമാക്കി. തന്റെ പൊതുജീവിതം…

0 Comments

കാറ് വാങ്ങാൻ പ്രവർത്തകർക്കിടയിൽ പണപ്പിരിവ്; വിവാദങ്ങൾക്കിടയിൽ ആലത്തൂർ എം. പി രമ്യ ഹരിദാസിന് പറയാനുള്ളത് ഇതാണ്

തനിക്ക് കാറ് വാങ്ങാൻ പ്രവർത്തകർക്കിടയിൽ പണപ്പിരിവ് നടത്തുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കി ആലത്തൂർ എം. പി രമ്യ ഹരിദാസ്. രമ്യ ഹരിദാസിന് കാറ് വാങ്ങാൻ യൂത്ത് കോണ്‍ഗ്രസ് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയിലും…

0 Comments

തൊഴിലുടമയുമായുള്ള തർക്കം; വൈദ്യുതി ലൈൻ ടവറിന് മുകളിൽ കയറി ഇതര സംസ്ഥാന തൊഴിലാളിയുടെ ആത്മഹത്യ ശ്രമം

മണ്ണാർക്കാട് (പാലക്കാട്): കോട്ടോപ്പാടം ടൗണിലെ വൈദ്യുതി ലൈൻ ടവറിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ ആത്മഹത്യ ശ്രമം. 33 kv വൈദ്യുതി ലൈൻ ടവറിന് മുകളിൽ കയറിയാണ് ജാർഖണ്ഡ്…

0 Comments

കാസർകോട് അടക്കം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം/ കാസർകോട്: ജൂലൈ 18 മുതല്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ അതിതീവ്രമായതോ അതിശക്തമായാതോ ആയ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.…

0 Comments

റിയാദിലെ ഹോട്ടലിൽ പര്‍ദ ധരിച്ച് നിൽക്കുന്ന മെറിന്‍ ജോസഫിൻ്റെ ഫോട്ടോ വൈറല്‍; പോക്‌സോ കേസ് പ്രതിയെ നാട്ടിലെത്തിക്കാൻ യുവ ഐ.പി.എസുകാരി കാണിച്ച സാഹസം..

റിയാദ്/ കൊച്ചി/ കൊല്ലം: പ്രവാസി മലയാളിയായ പോക്‌സോ കേസ് പ്രതിയെ സൗദി അറേബിയയിലെത്തി പിടികൂടി നാട്ടിലേക്ക് കൊണ്ടുപോയ കേരളത്തിലെ യുവ ഐ.പി.എസ് കാരിക്ക് മികച്ച കയ്യടി. 13…

0 Comments

യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്ത്തിയ സംഭവം; പ്രതികൾ നടത്തിയ ക്രൂരത കേട്ട് പോലീസുകാർ തന്നെ നടുങ്ങി; കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്

കൊച്ചി: നെട്ടൂരിലെ അർജ്ജുൻ എന്ന യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്ത്തിയ കേസിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിലാണ് പ്രതികളുടെ ക്രൂരത വെളിപ്പെട്ടിരിക്കുന്നത്. പ്രതികളെ ചോദ്യംചെയ്തപ്പോൾ…

0 Comments

അഭയ എന്ന കന്യാസ്ത്രീ കൊല്ലപെട്ടിട്ട് വർഷം 27 കഴിഞ്ഞു; കേസ് ഇന്നും കോടതിയിൽത്തന്നെ; നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ വേഗത എന്ന് കൂടും..?

ദില്ലി: അഭയ എന്ന കന്യാസ്ത്രീയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആദ്യം ആത്മഹത്യയെന്ന് പൊലീസ് തന്നെ വിധിയെഴുതിയ…

0 Comments

പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും കോഴിക്കോടേക്ക് കടത്താന്‍ ശ്രമിച്ച 26 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കുഴല്‍പ്പണം പിടികൂടി. ആര്‍.പി.എഫും പാലക്കാട് നോര്‍ത്ത് പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 26 ലക്ഷം രൂപയാണ് പിടികൂടിയത്. കല്ലായി സ്വദേശി മുജീബ്…

0 Comments