മാവോയിസ്റ്റുകളുടെ കൊലപാതകം ഭരണകൂട ഭീകരത; നടന്നത് വ്യാജഏറ്റുമുട്ടലെന്ന് സി.പി.ഐ സംഘം; സർക്കാര്‍ വെട്ടില്‍
പാലക്കാട് ജില്ലയിലെ ഞ്ചക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവം ഭരണകൂട ഭീകരതയാണെന്ന് മഞ്ചക്കണ്ടിയിൽ സന്ദർശനം…