കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകക്കേസില്‍ വീണ്ടും ട്വിസ്റ്റ്: സയന്റെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ ദുരൂഹത.

പാലക്കാട്: പാലക്കാട് കണ്ണാടിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന, കോടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി സയന്റെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ ദുരൂഹത. മൂവരും സഞ്ചരിച്ചിരുന്ന…

0 Comments

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: ഒരാള്‍ കൂടി അറസ്റ്റില്‍.

പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. 17 വയസ്സുകാരനായ അയല്‍വാസിയാണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ രണ്ടു പെണ്‍കുട്ടികളെയും പീഡിപ്പിച്ചതായി പോലീസ് പറയുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ…

0 Comments

സംസ്ഥാനത്തെ ചരക്ക് ലോറി സമരം പിന്‍വലിച്ചു.

പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ചരക്ക് വാഹന ഉടമകള്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഈസ്റ്റര്‍ - വിഷു സീസണ്‍ പ്രമാണിച്ചാണ് സമരം നിര്‍ത്തുന്നതെന്ന് സ്റ്റേറ്റ്…

0 Comments

കുടുംബശ്രീയും തൊഴിലുറപ്പും വന്നശേഷം സ്ത്രീകള്‍ക്ക് പരദൂഷണം പറയാന്‍ സമയം കിട്ടുന്നില്ലെന്ന ലീഗ് എംഎല്‍എ യുടെ വിവാദ പ്രസംഗത്തിന് ചുട്ട മറുപടി നല്‍കി ബൃന്ദാ കാരാട്ട്.

പാലക്കാട്: സ്ത്രീകളെ ആക്ഷേപിച്ച മുസ്ലിംലീഗ് എം.എല്‍.എ യ്ക്ക് അതേവേദിയില്‍ സിപിഐഎം നേതാവിന്റെ മറുപടി. പാലക്കാട് അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം നടന്ന സമഗ്ര ആദിവാസി വികസന പദ്ധതിയുടെ കുടുംബശ്രീ…

0 Comments

പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ആത്മഹത്യ ചെയ്ത ജീവനക്കാരി ലൈംഗിക ചൂഷണത്തിനിരയെന്ന് തെളിവുകള്‍.

പാലക്കാട്: പാലക്കാട് പാലനി ആശുപത്രിയില്‍ ആത്മഹത്യ ചെയ്ത വനിതാ ജീവനക്കാരി നിരവധി തവണ ലൈംഗികചൂഷണത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആശുപത്രിയില്‍ നഴ്‌സുമാര്‍ ലൈംഗികപീഡനത്തിന് ഇരയാകുന്നതായി ഉള്ള ആരോപണം…

0 Comments

വാളയാറില്‍ പീഡനത്തിനിരയായ സഹോദരികളുടെ മരണം: രണ്ടുപേര്‍കൂടി അറസ്റ്റില്‍.

പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. തൂങ്ങിമരിച്ച നിലയില്‍…

0 Comments

വാളയാറില്‍ വീണ്ടും പീഡനം: 20 കാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. നമ്മുടെ പെണ്‍മക്കള്‍ സുരക്ഷിതരോ?

പാലക്കാട്: വാളയാറില്‍ വീണ്ടും പീഡനം. പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ പ്രതിയായ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി തിങ്കളാഴ്ച്ചയാണ് മരിച്ചത്.…

0 Comments

വാളയാര്‍ സഹോദരികളുടെ മരണം: കേസന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ എസ്.ഐക്കെതിരെ നടപടി.

പാലക്കാട്: വാളയാറില്‍ സഹോദരിമാരുടെ മരണം സംബന്ധിച്ച കേസന്വേഷിച്ച എസ്. ഐക്കെതിരെ നടപടി. കുട്ടികള്‍ പീഡനത്തിനരയായിരുന്നെന്നറിഞ്ഞിട്ടും ആത്മഹത്യയെന്ന് പറഞ്ഞ് കേസവസാനിപ്പിച്ചതിനാലാണ് എസ്.ഐക്കെതിരെ നടപടിയെടുക്കുന്നത്. പ്രാഥമിക നടപടികള്‍ പോലും സ്വീകരിച്ചില്ല,…

0 Comments

സഹോദരിമാരുടെ മരണം: അന്വേഷണ ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥനെ മാറ്റി.

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. ഇതുവരെ കേസ് അന്വേഷിച്ചിരുന്ന വാളയാര്‍ എസ്.ഐയെ മാറ്റി പകരം കേസന്വേഷിക്കാന്‍ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.ജെ സോജാണ്…

0 Comments

സഹോദരിമാരുടെ തൂങ്ങി മരണം: ബന്ധുവടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍.

പാലക്കാട്: രണ്ട് മാസത്തിനിടെ സഹോദരികള്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മൂത്ത കുട്ടിയെ ബന്ധു നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന അമ്മയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിറകെ ഇവരുടെ ബന്ധുവടക്കം മൂന്നു പേരെ പോലീസ്…

0 Comments