പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരുടെ മരണം: അമ്മയുടെ വെളിപ്പെടുത്തലുകളില്‍ ഞെട്ടിത്തരിച്ച് നാട്ടുകാര്‍.

പാലക്കാട്: വാളയാറില്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരില്‍ മൂത്തകുട്ടിയെ ബന്ധു നിരന്തരം പീഡിപ്പിച്ചതായി അമ്മയുടെ വെളിപ്പെടുത്തല്‍. അയാള്‍ക്ക് പലതവണ താക്കീത് നല്‍കിയിട്ടുണ്ടെന്നും കുട്ടികളുടെ അമ്മ…

0 Comments

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരുടെ തൂങ്ങി മരണം: കൊലപാതകമെന്ന് സംശയം. മൂത്തകുട്ടി ലൈംഗിക പീഡനത്തിനിരയായിരുന്നു.

പാലക്കാട്: പാലക്കാട് വാളയാറില്‍ ഒന്നരമാസം ഇടവിട്ട് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ തൂങ്ങി മരിച്ച സംഭവത്തില്‍ 13 കാരിയായ മൂത്ത കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍…

0 Comments

നാലാംക്ലാസ്സുകാരി തൂങ്ങി മരിച്ച നിലയില്‍: മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍.

പാലക്കാട്: പാലക്കാട് വാളയാറില്‍ ഒമ്പതു വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാളയാര്‍ അട്ടപ്പാളം സ്വദേശി ഷാജുവിന്റെയും ഭാഗ്യവതിയുടെയും മകള്‍ ശരണ്യ(9)യെയാണ് ശനിയാഴ്ച്ച വൈകിട്ട് തൂങ്ങി മരിച്ച നിലയില്‍…

0 Comments

പറമ്പിക്കുളം കടുവസങ്കേതത്തില്‍ കാട്ടുതീ; തീ നിയന്ത്രണം ഡാമിലെ വെള്ളം ഉപയോഗിച്ച്.

പാലക്കാട്: പറമ്പിക്കുളം കടുവസങ്കേതത്തില്‍ പടര്‍ന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കിയത് കോയമ്പത്തൂരില്‍ നിന്നെത്തിയ ഹെലിക്കോപ്റ്റര്‍. ആദ്യം തീ ഭാഗികമായി കെടുത്തിയപ്പോഴേക്കും ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഹെലിക്കോപ്റ്റര്‍ മടങ്ങിപ്പോവുകയായിരുന്നു. കഴിഞ്ഞദിവസം ഉച്ചക്ക്…

0 Comments

സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് വിടവാങ്ങി.

പാലക്കാട്: സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്  പാലക്കാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വര്‍ഷങ്ങളായി ഒറ്റപ്പാലം കയറമ്പാറ പാലയില്‍ മഠത്തില്‍ താമസിച്ചുവരികയായിരുന്നു.…

0 Comments

ക്ഷേത്ര പൂജയ്ക്കും ഇനി ബംഗാളി സാന്നിധ്യം.

പാലക്കാട്: കേരളത്തിലെ ജോലികള്‍ മുഴുവന്‍ ബംഗാളികള്‍ അങ്ങ് ഏറ്റെടുത്തിരിക്കുകയാണ്. ഒരു മടിയും കൂടാതെ പലപണികളും കൃത്യതയോടെ നിര്‍വ്വഹിച്ച് കേരളത്തില്‍ താരമായിരിക്കുകയാണ് ബംഗാളികള്‍. പക്ഷേ ഒരു ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങള്‍…

0 Comments

നെഹ്‌റു മെഡിക്കല്‍ കോളേജിലെ ജീവനക്കാരികള്‍ ആത്മഹത്യക്ക് ശ്രമിച്ചു.

പാലക്കാട്: പാലക്കാട് വാണിയംകുളത്ത് നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള മെഡിക്കല്‍ കോളേജിലെ രണ്ട് ജീവനക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ആസിഡ് ഉള്ളില്‍ച്ചെന്ന നിലയില്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

0 Comments

കര്‍ഷകര്‍ ചരക്ക് വാഹനങ്ങള്‍ തടയുന്നു.

പാലക്കാട്: പാലക്കാട്-തമിഴ്‌നാട് അതിര്‍ത്തിയില്‍ കര്‍ഷകര്‍ ചരക്ക് വാഹനങ്ങള്‍ തടയുന്നു. ആളിയാറില്‍ നിന്ന് കേരളത്തിന് ആവശ്യമായ ജലം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.  ഗോപാലപുരം, കോഴിപ്പാറ , ഗോവിന്ദപുരം എന്നിവിടങ്ങളിലാണ് സ്ത്രീകള്‍…

0 Comments

വരള്‍ച്ചയ്ക്ക് മുന്നില്‍ തോറ്റു: സമരമുഖത്തു നിന്നും ജലപീരങ്കികള്‍ക്ക് താല്‍ക്കാലിക വിട.

പാലക്കാട്: പാലക്കാട് ജില്ലയിലെ സമരമുഖങ്ങളില്‍ നിന്ന് ജലപീരങ്കികള്‍ താല്‍ക്കാലികമായി പിന്‍വലിച്ചു. ജില്ലയിലെ കടുത്ത വരള്‍ച്ചയുടെ സാഹചര്യത്തിലാണ് സമരങ്ങളില്‍ നിന്ന് ജലപീരങ്കി പ്രയോഗം ഒഴിവാക്കാന്‍ ജില്ലാ പോലീസ് മേധാവി…

0 Comments

മോട്ടോര്‍ വാഹന ഫീസ് വര്‍ദ്ധന പിന്‍വലിക്കണം: കേരള സ്‌റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്‌സ് & ബ്രോക്കേഴ്‌സ് അസോസിയേഷന്‍.

പാലക്കാട്:  ക്രമാതീതമായ മോട്ടോര്‍ വാഹന ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ കേരള സ്‌റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്‌സ് & ബ്രോക്കേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളമുള്ള ആര്‍.ടി.ഒ ഓഫീസ് കേന്ദ്രങ്ങളിലേക്ക് മാര്‍ച്ചും…

0 Comments