ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയാണെന്നാണ് മുഖ്യമന്ത്രിയുടെ വിചാരം; സെക്രട്ടറിയേറ്റ് പൂട്ടിയിടുന്നതാണ് നല്ലത്: രമേശ് ചെന്നിത്തല
പാലക്കാട്: പാര്‍ട്ടി സമ്മേളനങ്ങള്‍ കഴിയുന്നതു വരെ സെക്രട്ടറിയേറ്റ് പൂട്ടിയിടുന്നതാണ് നല്ലതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അനാവശ്യമായ ചെലവും ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥതയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നതായും ഇപ്പോഴും…