കേരള രാഷ്ട്രീയത്തിലെ അധികാര ദുര്‍മ്മേദസ്സിന് ഇനി വിശ്രമ ജീവിതം; രാജിവെച്ച തോമസ് ചാണ്ടിയെ ഫേസ്ബുക്കിലൂടെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം എം.എല്‍.എ

പാലക്കാട്: ഭൂമി കൈയ്യേറ്റ വിഷയത്തില്‍ മന്ത്രി സ്ഥാനം രാജിവെച്ച തോമസ് ചാണ്ടിയെ ഫേസ്ബുക്കിലൂടെ രൂക്ഷമായി വിമര്‍ശിച്ച് വി.ടി ബല്‍റാം എംഎല്‍എ. 'കേരള രാഷ്ട്രീയത്തിലെ അധികാര ദുര്‍മ്മേദസ്സിന് വിശ്രമ…

0 Comments

നിരവധി പേർ മരിക്കുന്നു, കുറെ കുട്ടികൾ അംഗ വൈകല്യരായി ജനിക്കുന്നു, മീസിൽസ്-റുബെല്ലാ രോഗം പിടിപെട്ടാൽ നേരിടേണ്ടി വരിക വലിയ ദുരിതം; പ്രതിരോധ കുത്തിവെപ്പ് എടുപ്പിക്കാത്ത രക്ഷിതാക്കൾ അറിയുന്നതിന് വേണ്ടി ഡോ: ജമാൽ അഹ്‌മദ്‌ വിശദീകരിക്കുന്നു

ഡോ: ജമാൽ അഹ്‌മദ്‌ മീസിൽസ് - റുബെല്ലാ പ്രതിരോധ കുത്തിവെപ്പ് സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. നിലവിൽ 9 മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ പത്താംതരം വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഈ കുത്തിവെപ്പ്…

0 Comments

നിലമ്പൂര്‍ വെടിവെയ്പ്; വാര്‍ഷികദിനത്തില്‍ ഓര്‍ത്തുവയ്ക്കാവുന്ന തിരിച്ചടി നല്‍കുമെന്ന് മാവോയിസ്റ്റുകള്‍; തിരഞ്ഞെടുക്കുന്നത് വയനാട്; വിവരം പുറത്തുവിട്ടത് കേന്ദ്ര ഇന്റലിജന്‍സ്

കാളികാവ്: നിലമ്പൂരിലെ വെടിവയ്പിന്റെ വാര്‍ഷികദിനമായ 24ന് മുമ്പ് ശക്തമായ തിരിച്ചടി നല്‍കുമെന്ന് മാവോയിസ്റ്റുകള്‍. ഓര്‍ത്തുവയ്ക്കാവുന്ന തിരിച്ചടി പ്രതീക്ഷിക്കാമെന്നാണ് മാവോയിസ്റ്റുകളുടെ മുന്നറിയിപ്പ്. കേന്ദ്ര ഇന്റലിജന്‍സാണ് പുറത്തുവിട്ടത്. വയനാട് മേഖലയായിരിക്കും…

0 Comments

വടക്കന്‍ഞ്ചേരിയില്‍ ബോബി ബസാര്‍ തുടങ്ങി

പാലക്കാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കി സ്ത്രീ ശാക്തീകരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് 2,900 ബോബി ബസാര്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍…

0 Comments

രാജ്യത്തെ ഒടുവിലത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍: ബി.ജെ.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധരറാവു

പട്ടാമ്പി: ബംഗാളില്‍ സി.പി.എം ഇല്ലാതായി. ത്രിപുരയില്‍ അടുത്ത തെരഞ്ഞെടുപ്പോടെ സി.പി.എം ഭരണത്തിന് അവസാനമാകും. കേരളത്തിലും ഇനി സി.പി.എം അധികാരത്തിലെത്തില്ലെന്നും രാജ്യത്തെ ഒടുവിലത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും…

0 Comments

പാലക്കാട്ട് ഡോക്ടര്‍മാരായ അച്ഛനും മകനും വേലക്കാരിയെ പീഡിപ്പിച്ചു; മറച്ചുവക്കാന്‍ ആഭരണമോഷണം തിരക്കഥ

പാലക്കാട്: വീട്ടിനകത്തെ വിഗ്രഹത്തിലെ എഴുപതോളം പവന്‍ ആഭരണം മോഷണം പോയെന്ന കേസ് കള്ളമെന്ന് പോലിസ്. നഗരമധ്യത്തിലെ ഹോമിയോ ഡോ.പി.ജി. മേനോന്റെ വീട്ടില്‍നിന്നായിരുന്നു ആഴ്ചകള്‍ക്കു മുന്‍പ് സ്വര്‍ണം മോഷണം…

0 Comments

ഡിജിറ്റല്‍ ഇന്ത്യയിലേക്ക് എത്ര ദൂരം

ഡിജിറ്റല്‍ ഇന്ത്യയിലേക്ക് എത്ര ദൂരം...പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ജയദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍ ആകുന്നു. നമുക്ക് പോസ്റ്റിലേക്ക് കടന്നുചെല്ലാം.: " പ്രധാൻ…

0 Comments

സി. പി. ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി തലവന്‍ കാളിദാസ് അട്ടപ്പാടിയില്‍ പിടിയില്‍

അഗളി: സി. പി. ഐ മാവോയിസ്റ്റ് തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി അംഗവും പശ്ചിമഘട്ട സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റിയുടെ നേതൃസ്ഥാനവും വഹിച്ചിരുന്ന കാളിദാസ് (ശേഖര്‍-47) അട്ടപ്പാടിയില്‍ പോലീസ് പിടിയിലായി.…

0 Comments

ഇന്ന് തിരുവോണം; എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു. ഓണത്തിന് ഓരോ വര്‍ഷം ചെല്ലുന്തോറും പുതുമ കൂടുകയാണ് ചെയ്യുന്നത്. ശരിക്കും പഴമയുടെ ആഘോഷമാണ് ഓരോ…

0 Comments

പതിനഞ്ചു വര്‍ഷമായി ഒളിവിലായിരുന്ന വനിതാ മാവോയിസ്റ്റ് നാടുകാണി വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

പാലക്കാട്: മലപ്പുറം നാടുകാണി വനത്തില്‍ വെച്ച് കാട്ടാനയുടെ ചവിട്ടേറ്റ് പതിനഞ്ചു വര്‍ഷമായി ഒളിവിലായിരുന്ന വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മലമ്പുഴ കൊട്ടേക്കാട് സ്വദേശി ലതയാണ് (48) മരിച്ചത്. കഴിഞ്ഞമാസം…

0 Comments