പാലക്കാട് പുതുവര്‍ഷ ആഘോഷത്തിനിടെ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു.
പാലക്കാട്: പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. പാലക്കാട് നെന്മാറ കൊട്ടയങ്കാട് സ്വദേശി സുജിത്ത് (19) ആണ് മരിച്ചത്. ഒലവക്കോട് സഹകരണ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ…
ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു.
പാലക്കാട്: കടമ്പഴിപ്പുറത്ത് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കടമ്പഴിപ്പുറം മാവടി ഗോപാലകൃഷ്ണന്റെ മകള്‍ അനഘ (8)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം അനഘയടക്കം 70 പേര്‍ക്കാണ് വിവാഹ…
സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ (78) അന്തരിച്ചു.
പാലക്കാട്: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ (78) അന്തരിച്ചു. പാലക്കാട് തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി 12 : 45…
പൊതുജന കൂട്ടായ്മകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണം- മന്ത്രി എ.കെ ബാലന്‍.
പാലക്കാട്: അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന തീയറ്ററില്‍ ദേശീയഗാനാലാപനവേളയില്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ പോലീസ് പിടികൂടിയ നടപടി വിവാദമാകുന്നു. സിനിമാ പ്രദര്‍ശനം തുടങ്ങുന്നതിന് മുന്‍പ് ദേശീയ ഗാനം നിര്‍ബന്ധമാക്കികൊണ്ട് അടുത്തകാലത്താണ്…
സംസ്ഥാന സ്‌ക്കൂള്‍ ശാസ്ത്രമേളയില്‍ ഇത്തവണയും സ്വര്‍ണക്കപ്പില്ല.
പാലക്കാട്: സംസ്ഥാന സ്‌ക്കൂള്‍ ശാസ്ത്രമേളയില്‍ ചാമ്പ്യന്‍മാരായ പാലക്കാടിനും ഇത്തവണ സ്വര്‍ണക്കപ്പ് ലഭിക്കില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി, തിരൂരിലും കൊല്ലത്തും നടന്ന ശാസ്ത്രമേളയില്‍ നല്‍കിയത് സാധാരണക്കപ്പ് ആയിരുന്നു. സ്വര്‍ണ്ണക്കപ്പ് നിര്‍മ്മിക്കാന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒരു…
റെക്കോര്‍ഡ് ഭേദിച്ച് പാലക്കാട്ട് ചൂട് 37 ഡിഗ്രി പിന്നിട്ടു.
പാലക്കാട്: കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ച പാലക്കാടിന്റെ ചൂട് റെക്കോര്‍ഡ് ഭേദിച്ചു. തുടര്‍ച്ചയായ മഴക്കുറവാണ് ചൂട് 37 ഡിഗ്രിയില്‍ കൂടാന്‍ കാരണം. സാധാരണ വേനലാരംഭിക്കുന്ന മാര്‍ച്ച് ഏപ്രീല്‍ മാസങ്ങളിലാണ്…
ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
പാലക്കാട്: വീടിനുള്ളില്‍ ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം കടമ്പഴിപുറത്തെ ചീരപ്പത്ത് വടക്കേക്കര ഗോപാലകൃഷ്ണന്‍ (56), ഭാര്യ തങ്കമണി (55) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണ് ദമ്പതികളെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ…
തുലാവര്‍ഷം കനിയാതെ കേരളം വരളുന്നു.
പാലക്കാട്: തുലാവര്‍ഷം ചതിച്ചതോടെ കേരളം കടുത്ത വരള്‍ച്ചയിലേക്കും കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുന്നു . മധ്യകേരളത്തില്‍ ഭൂഗര്‍ഭജലവിതാനം മൂന്ന് മീറ്ററിലേറെ താഴ്ന്നതായി ജലവിഭവ വകുപ്പിന്റെ കണക്ക്. കിണറുകളില്‍ വെള്ളം…
ഹിന്ദുഐക്യവേദി നേതാവ് കെ പി ശശികലയ്‌ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍
പാലക്കാട്: വല്ലപുഴയെ പാകിസ്ഥാനോട് ഉപമിച്ച് സംസാരിക്കുകയും മതവിദ്വേഷ പ്രസംഗം നടത്തുകയും ചെയ്ത ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലയ്‌ക്കെതിരെ വല്ലപ്പുഴയിലെ വിദ്യാര്‍ഥികളും രംഗത്തെത്തി. കുറച്ച് വിദ്യാര്‍ഥികള്‍ മാത്രമാണ് ഇന്ന് ക്‌ളാസുകളിലെത്തിയത്. തുടര്‍ന്ന്…