വിഷു ആഘോഷനിറവിൽ മലയാളികൾ; ക്ഷേത്രങ്ങളിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്

ഐശ്വര്യത്തിന്റെയും സമ്ബല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. പുതുവര്‍ഷത്തിലേക്കുള്ള ചുവട്വെപ്പായ വിഷു സ്‌നേഹത്തിൻ്റെ കൈനീട്ടത്തിൻ്റെ ഐശ്വര്യവുമാണ് നല്‍കുന്നത്. കേരളത്തിലെ കാര്‍ഷികോത്സവമാണ് വിഷു. വിഷുവിനോട് അനുബന്ധിച്ച്‌…

0 Comments

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തില്‍; മെഡിക്കല്‍ കോളെജുകളെ സമരത്തില്‍ നിന്നും ഒഴിവാക്കി

പാലക്കാട്: സംസ്ഥാനത്തെ സ​​ർ​​ക്കാ​​ർ ഡോ​​ക്ട​​ർ​​മാ​​ർ ഇ​​ന്ന് മുതൽ അ​​നി​​ശ്ചി​​ത​​കാ​​ല സ​​മ​​രം ആ​​രം​​ഭി​​ക്കും. ആ​​വ​​ശ്യ​​മാ​​യ ഡോ​​ക്ട​​ർ​​മാ​​രെ​​യും ജീ​​വ​​ന​​ക്കാ​രെ​​യും നി​​യ​​മി​​ക്കാ​​തെ കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സാ​​യാ​​ഹ്ന ഒ​​.പി ആ​​രം​​ഭി​​ച്ച​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാണ് സമരം.…

0 Comments

സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ ആദിവാസികള്‍ ഉള്‍പ്പടെ ഉള്ള ഗുണഭോക്താക്കള്‍ക്ക് ഗുണകരമായോ എന്ന് ഉറപ്പാക്കണം; അട്ടപ്പാടി സന്ദര്‍ശിച്ച്‌ മെയ് 21നകം ആദിവാസി ക്ഷേമ പദ്ധതികളുടെ സോഷ്യല്‍ ഓഡിറ്റിങ്ങ് നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടിയില്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ആദിവാസി ക്ഷേമ പദ്ധതികളുടെ സോഷ്യല്‍ ഒാഡിറ്റിങ് നടത്തണം എന്ന് ഹൈക്കോടതി. പാലക്കാട് ജില്ലാ ലീഗല്‍ അതോറിറ്റി ചെയര്‍മാനോടും സേക്രട്ടറിയോടും ഒാഡിറ്റിങ് നടത്താന്‍…

0 Comments

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിൻ്റെ നവീകരിച്ച മണ്ണാര്‍ക്കാട് ഷോറൂം പ്രവര്‍ത്തനം തുടങ്ങി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പട്ടണത്തിന് ഇനി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിൻ്റെ അന്താരാഷ്ട്ര പ്രൗഡി. സ്വര്‍ണാഭരണ രംഗത്ത് 155 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിൻ്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ബി.എസ്.ഐ…

0 Comments

പാലക്കാട് ആലത്തൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടിൽ കയറി വെട്ടി; അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

പാലക്കാട്: പാലക്കാട് ആലത്തൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. ആലത്തൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്. ആക്രമികള്‍ ഷിബുവിനെ വീട്ടില്‍ കയറി വെട്ടുകയായിരുന്നു. ഷിബുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍…

0 Comments

ഫാറൂഖ് കോളേജിലെ അധ്യാപകന്‍റെ ‘ബത്തയ്ക്കാ’ പ്രയോഗം; പ്രതിഷേധക്കാര്‍ മുസ്ലീം സ്ത്രീകളുടെ മോചനത്തിനാണ് ശ്രമിക്കുന്നതെന്ന വിശ്വാസമില്ല; അകം ചുവപ്പിച്ചു പുറം പച്ചയടിച്ച ബത്തക്ക ലിബറലുകളോട് ചിലത് പറയാനുണ്ട്; വിദ്യാര്‍ത്ഥിനിയുടെ ഫേസ്ബുക്ക് ലൈവ് വൈറല്‍ ആകുന്നു

സമീപകാലത്ത് കേരളം ഏറ്റവും അധികം ചര്‍ച്ച ചെയ്തതും ഇപ്പോഴും തുടര്‍ന്ന്കൊണ്ടിരിക്കുന്നതുമായ ഒന്നാണ് ഫാറൂഖ് കോളേജിലെ അധ്യാപകന്‍ ഒരു പ്രസംഗത്തില്‍ നടത്തിയ ബത്തയ്ക്ക പ്രയോഗം. മുസ്ലിം സ്ത്രീകള്‍ വസ്ത്രം…

0 Comments

ആദിവാസി യുവാവ് മധുവിന്‍റെ മരണത്തില്‍ കുറ്റപത്രം രണ്ടാഴ്ചക്കകം; അറസ്റ്റിലായ 16 പേരില്‍ എട്ട് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും

പാലക്കാട്: ആദിവാസി യുവാവ് മധുവിന്‍റെ മരണത്തില്‍ കുറ്റപത്രം രണ്ടാഴ്ചക്കകം സമര്‍പ്പിക്കും. കേസില്‍ അറസ്റ്റിലായ 16 പേരില്‍ എട്ട് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ മുക്കാലി…

0 Comments

ബോബി ബസാറിൻ്റെ ബമ്പര്‍ സമ്മാനമായ കാറിൻ്റെ താക്കോല്‍ കൈമാറി

പാലക്കാട്: ബോബി ബസാറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയില്‍ വിജയിയായ വെട്ടിക്കല്‍ കുളമ്പ് മോഹനന് ബമ്പര്‍ സമ്മാനമായ കാറിൻ്റെ താക്കോല്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍…

0 Comments

മധുവിന്റെ കൊലപാതകം; മരണത്തിന് രണ്ടുദിവസം മുൻപും ക്രൂരപീഡനമേറ്റിരുന്നു; മര്‍ദ്ദനത്തില്‍ തലച്ചോര്‍ തകര്‍ന്നു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങി പോലീസ്

അട്ടപ്പാടി: മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ മധുവെന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മധുവിന് മരിച്ച ദിവസം കൂടാതെ മുന്‍…

0 Comments

സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ല; മുന്‍വൈരാഗ്യം മാത്രമാണ് കൊലപാതകത്തിന് കാരണമെന്നു പിതാവ് സിറാജുദ്ദീന്‍

മണ്ണാര്‍ക്കാട്: മുസ്ലിം ലീഗ് പ്രവര്‍ത്തകനായ സഫീറിന്റെ കൊലപാതകം രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമല്ലെന്ന് സഫീറിന്റെ പിതാവ് സിറാജുദ്ദീന്‍. മുമ്പ് മുസ്ലിം ലീഗ് പ്രവര്‍ത്തകരായിരുന്ന പ്രതികള്‍ പിന്നീട് സി.പി.ഐ.എമ്മിലും സി.പി.ഐയിലുമായി…

0 Comments