അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ കാണാതായി
പാലക്കാട്: അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ കാണുവാനില്ല. വന മേഖലയില്‍ കഞ്ചാവ് കൃഷി വ്യാപകമായതോടെ പോലീസും എക്സൈസും പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് വനംവകുപ്പ് ഉള്‍ക്കാടുകളില്‍ തെരച്ചിലിന്…