കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ വെട്ടി കൊന്നു; പാലക്കാട്ടെ കൊലയ്ക്ക് പ്രേരിപ്പിച്ചത് ഇതാണ്

പാലക്കാട്: മാനസിക രോഗിയായ ഭാര്യ ഭര്‍ത്താവിനെ ഉറക്കത്തില്‍ വെട്ടി കൊന്നു. പാലക്കാട് മുണ്ടൂര്‍ കപ്ലിപാറ വാലിപറമ്പ് വീട്ടില്‍ പഴനിയാണ്ടി (62) യെയാണ് ഭാര്യ സരസ്വതിയാണ് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച്ച…

0 Comments

തലനാരിഴയ്ക്ക് മാറിപ്പോയ അപകടത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകനായി ഉണ്ണി മുകുന്ദന്‍

പാലക്കാട്: തലനാരിഴയ്ക്ക് മാറിപ്പോയ അപകടത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളെ രക്ഷച്ചിത് നടന്‍ ഉണ്ണി മുകുന്ദന്‍. പാലക്കാട് എന്‍.എസ്.എസ് കോളജില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നടന്‍ ഉണ്ണി മുകുന്ദന്‍. താരത്തെ…

0 Comments

പി.കെ ശശിക്കെതിരെ വീണ്ടും കേന്ദ്രനേതൃത്വത്തിന് പരാതിയുമായി യുവതി

പാലക്കാട്: എ.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്ഐ വനിത സി.പി.എമ്മിന് നല്‍കിയ പരാതി വീണ്ടും സി.പി.എം കേന്ദ്രത്തിന് നല്‍കി. പികെ ശശിക്കെതിരെ താന്‍ നല്‍കിയ ലൈംഗിക പീഡന പരാതി…

0 Comments

ശബരിമല വിഷയം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍

പാലക്കാട്: ശബരിമലയില്‍ സ്ത്രീ പ്രവേശനം തടയാന്‍ ശ്രമിക്കുന്നവരെ തടയാന്‍ ആഹ്വാനം ചെയ്ത് അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍. യുവതീ പ്രവേശന വിഷയത്തിലെ മാവോയിസ്റ്റ് നിലപാട് വ്യക്തമാക്കി അഞ്ച്…

0 Comments

കയ്യേറ്റമൊഴിപ്പിക്കാനെത്തിയ വനം വകുപ്പുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ എംഎല്‍എക്കെതിരെ കേസ്

പാലക്കാട്: വനംവകുപ്പ് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസിനെതിരെ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു. കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറെ…

0 Comments

ഗൃഹനാഥന്‍ ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: ചിറ്റൂരില്‍ യുവാവ് ഭാര്യയെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തി. കുമാരി, മനോജ്, ലേഖ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ചിറ്റൂര്‍ സ്വദേശിയായ മാണിക്യന്‍ പോലീസില്‍ കീഴടങ്ങി. ഇന്നു…

0 Comments

കാണാതാകുന്നവരെ കണ്ടെത്തുന്നതിനായി സ്ത്രീ പുരുഷ വ്യത്യാസത്തിൽ രണ്ട് അന്വേഷണ സംഘം; കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ശ്രീനിവാസും റെ​യി​ല്‍​വേ പോ​ലീ​സ് സൂ​പ്ര​ണ്ട് മെ​റി​ന്‍ ജോസഫും പുതിയ മേധാവിമാർ

തി​രു​വ​ന​ന്ത​പു​രം: കാ​ണാ​താ​കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നായി രൂ​പീ​ക​രി​ച്ച സം​സ്ഥാ​ന​ത​ല അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ള്‍ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോക്നാഥ് ബെഹ്‌റ ഇ​തു സം​ബ​ന്ധി​ച്ച്‌ ഉ​ത്ത​ര​വി​റ​ക്കി. പു​രു​ഷ​ന്‍​മാ​രെ​യും ആ​ണ്‍​കു​ട്ടി​ക​ളെ​യും…

0 Comments

പാലക്കാട്ട് എട്ടു കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി 21 കാരി പിടിയില്‍

പാലക്കാട്: അന്താരാഷ്ട്ര വിപണിയില്‍ എട്ടു കോടി രൂപ വിലമതിക്കുന്ന രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിലുമായി 21കാരി പിടിയില്‍. ഒലവക്കോട് വച്ചാണ് കന്യാകുമാരി അല്‍വാര്‍കോവില്‍ സ്വദേശിനി സിന്ധുജ (21)…

0 Comments

പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചു; പീന്നിട് നഗ്‌നചിത്രമെടുത്തു; ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

മണ്ണാര്‍കാട്: ഭര്‍തൃമതിയെ പീഡിപ്പിച്ചശേഷം നഗ്‌നചിത്രമെടുത്ത് ഭീഷണിപ്പെടുത്തിയ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. മണ്ണാര്‍ക്കാട് കൊടക്കാട് ബ്രാഞ്ച് സെക്രട്ടറി വിജേഷിനെ(28) യാണ് നാട്ടുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്.…

0 Comments

133 വര്‍ഷത്തെ കോണ്‍ഗ്രസ് ചരിത്രത്തില്‍ ഒരു മലയാളി ഈ പദവിയിലെത്തുന്നത് ആദ്യമായിട്ടായിരുന്നു; കെ.പി.സി.സി പ്രസിഡണ്ടിനെ കുറിച്ച് കൂടുതല്‍ അറിയാം; ആരാണ് മുല്ലപ്പളളി..? ഭാഗം-2

സാജന്‍ പള്ളൂര്‍ കോഴിക്കോട്: 2014 ല്‍ വടകരയില്‍ വിജയം ആവര്‍ത്തിച്ച മുല്ലപ്പള്ളി ഏഴാം തവണ ലോക് സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട് അപൂര്‍വ നേട്ടത്തിലെത്തി. ലോക്‌സഭയില്‍ കോണ്‍ഗ്രസിൻ്റെ ഏറ്റവും മുതിര്‍ന്ന…

0 Comments