ഹർത്താൽ അനുകൂലികളെ വരച്ച വരയിൽ നിർത്താനൊരുങ്ങി സർക്കാർ; ഓര്‍ഡിനന്‍സിന് അനുമതി
തിരുവനന്തപുരം: പൗരന്‍മാരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. വര്‍ഗീയ ദ്രുവീകരണം സൃഷ്ടിക്കുന്ന അക്രമങ്ങള്‍ ശക്തമായി നേരിടാന്‍ ഉതകുന്ന നിയമം…