പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ഒരുവശത്ത് പണം സ്വരൂപിക്കുന്നു; മറുവശത്ത് എ.കെ.ജി സ്മാരകം നിർമിക്കാൻ പത്തുകോടി; സർക്കാർ നടപടി വിവാദത്തിൽ
കണ്ണൂര്‍/ തിരുവനന്തപുരം: കണ്ണൂര്‍ പെരളശ്ശേരിയില്‍ സര്‍ക്കാര്‍ ചെലവില്‍ എ.കെ.ജി സ്മാരകം നിര്‍മിക്കുന്നു എന്ന വാർത്തക്ക് പിന്നാലെ വിവാദവും. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ സ്മാരകത്തിനായി…