നരേന്ദ്രമോദിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാതെ മാധ്യമപ്രവര്‍ത്തകന്റെ പ്രതിഷേധം.
ന്യൂഡല്‍ഹി : രാംനാഥ് ഗോയങ്കെ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും സ്വീകരിക്കാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ പ്രതിഷേധം. ഈ വര്‍ഷത്തെ ഗോയങ്കെ പുരസ്‌കാരദാന ചടങ്ങ് വിതരണത്തിനിടെ ടൈംസ് ഓഫ്…