തീവ്രവാദ ബന്ധം: സൗദിയില്‍ യുവാക്കള്‍ക്ക് ജയില്‍ ശിക്ഷ.

റിയാദ്: തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അഞ്ചു സൗദി യുവാക്കള്‍ക്ക് ജയില്‍ ശിക്ഷ. രാഷ്ട്ര സുരക്ഷക്ക് വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനാലാണ് ഇവരെ ശിക്ഷിച്ചത്. വ്യത്യസ്ത സംഭവങ്ങളിലായി ജയിലുകളില്‍ കഴിയുന്നവര്‍ക്കെതിരെയാണ്…

0 Comments

റേഷന്‍ വിതരണം നിലവിലുള്ള സൗജന്യം തുടരും.

തിരുവനന്തപുരം: ദേശീയ ഭക്ഷ്യഭദ്രതാ നിയമമനുസരിച്ചുള്ള റേഷന്‍  വിതരണത്തിന്റെ q1അന്തിമപട്ടിക ജനുവരി 15 നു മുമ്പു തയാറാക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു.…

0 Comments

വടക്കാഞ്ചേരി പീഡനകേസ്: പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്നു മന്ത്രി എ.കെ. ബാലന്‍. വടക്കാഞ്ചേരി പീഡനം സംബന്ധിച്ച് നിയമസഭയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ പരാമര്‍ശം. സ്ത്രീകള്‍ക്കു  …

0 Comments
Read more about the article തദ്ദേശപങ്കാളിത്ത ബജറ്റിംഗിനെക്കുിച്ചുള്ള ബ്രിക്‌സ് സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി.
KOCHI, NOV 3 (UNI):- Union Minister for Rural Development, Panchayati Raj, Drinking Water and Sanitation, Narendra Singh Tomar delivering the inaugural address at the BRICS Conference on Participatory Local Budgeting, in Kochi on Thursday. UNI PHOTO-66U

തദ്ദേശപങ്കാളിത്ത ബജറ്റിംഗിനെക്കുിച്ചുള്ള ബ്രിക്‌സ് സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി.

കൊച്ചി: തദ്ദേശപങ്കാളിത്ത ബജറ്റിംഗിനെക്കുറിച്ച് ബ്രിക്സ് രാജ്യങ്ങളുടെ ത്രിദിന സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി. ഗ്രാമങ്ങളുടെ വികസനത്തിന് പഞ്ചായത്ത് രാജ് സംവിധാനം ശക്തമാക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര പഞ്ചായത്ത്…

0 Comments

ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരുകോടി രൂപ നഷ്ട പരിഹാരം നല്‍കും.

ഡല്‍ഹി : വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വിമുക്തഭടന്‍ രാം കിഷന്‍ ഗ്രേവാളിന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍…

0 Comments

മഹാരാഷ്ട്രയിലെ സ്‌കൂളില്‍ ബാല പീഡനം.

മഹാരാഷ്ട്ര: ആദിവാസി പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ കേസില്‍ അധ്യാപകരുള്‍പ്പെടെ 11 പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ നിനാദി ആശ്രമം സ്‌കൂളിലെ കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. പീഡനത്തിനിരയായ 12പെണ്‍കുട്ടികളില്‍ 3 പേര്‍…

0 Comments

മുഖ്യമന്ത്രി ഇന്ന്‌ കാസര്‍കോട്ട്.

കാസര്‍കോട്‌: മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ ഇതാദ്യമായാണ് ജില്ലയിലെത്തിയത്.   കാഞ്ഞങ്ങാട്ടു നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തെ  മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. വൈകിട്ട് മൂന്നുമണിയോടെ…

0 Comments

അദിതി കൊലക്കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്നു തെളിഞ്ഞു.

കോഴിക്കോട്: ബിലാത്തിക്കുളത്ത് ഏഴുവയസ്സുകാരി അദിതി കൊല്ലപ്പെട്ട കേസ്സില്‍ പ്രതികളായ അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്നു കണ്ടെത്തി. അദിതിയെ പട്ടിണിക്കിട്ടും, ശാരീരികമായി പീഡിപ്പിച്ചും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഒന്നും രണ്ടും പ്രതികളായ…

0 Comments

യുവതിയുടെ ആരോപണം കെട്ടിച്ചമച്ചത്, പൊലീസ് ചെയ്യാവുന്നത് ചെയ്യട്ടെ: ജയന്തന്‍.

തൃശൂര്‍: മാനഭംഗം ചെയ്‌തെന്ന യുവതിയുടെ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ആരോപണവിധേയനായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും പ്രദേശിക സിപിഎം നേതാവുമായ ജയന്തന്‍.  യുവതിയുടെ ഭര്‍ത്താവ് മഹേഷ് തന്റെ കൈയില്‍നിന്ന് കടംവാങ്ങിയപണം…

0 Comments