അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സംസ്‌കൃത സിനിമയായ ‘ഇഷ്ടി’ മത്സരവിഭാഗത്തില്‍.
ഗോവ:ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കേരളത്തില്‍നിന്നും ഡോ. ജി പ്രഭ സംവിധാനം ചെയ്ത സംസ്‌കൃത സിനിമ 'ഇഷ്ടി' മത്സരവിഭാഗത്തിലേക്ക് ഇടംപിടിച്ചു. കേരളത്തിലെ നമ്പൂതിരി കുടുംബങ്ങളിലെ അനാചാരങ്ങള്‍…