കളമശ്ശേരി (എച്ച്ഐഎല്‍) പൊട്ടിത്തെറി, 12 പേര്‍ക്ക് പരിക്ക്.
കൊച്ചി: കളമശ്ശേരി ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡില്‍ (എച്ച്ഐഎല്‍) വാതകം ചോര്‍ന്ന് പൊട്ടിത്തെറി. പ്ലാന്റ് മാനേജര്‍ അടക്കം 12 പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ രണ്ടുപേരുടെ നില ഗുരുതരം. ടാങ്കറില്‍…