ശബരിമല സ്ത്രീ പ്രവേശനം; ചാനല്‍ സംവാദത്തിനിടെ ജാതി അധിക്ഷേപ൦ നടത്തിയ അവതാരിക അറസ്റ്റില്‍
ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ സംവാദത്തിനിടെ ജാതി അധിക്ഷേപ൦ നടത്തിയ അവതാരിക അറസ്റ്റില്‍. മോജോ ടി.വിയുടെ മുന്‍ സി.ഇ.ഒയും വാര്‍ത്ത അവതാരികയുമായ പി. രേവതിയെയാണ്…