രാജ്യം എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തി
ദില്ലി: എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധനം ചെയ്തു. ചെങ്കോട്ടയില്‍ രാവിലെ 7:30 ന് പതാക ഉയര്‍ത്തിയ പ്രധാനമന്ത്രി പിന്നീട് വിവിധ വിഷയങ്ങളിൽ ഒന്നര…