കാശ്മീരിനെ പറ്റി വ്യാജ വാർത്തകൾ പരത്തി ജനങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു; ഷെഹ്ല റാഷിദിന്‍റെ ആരോപണങ്ങൾക്കെതിരെ ഇന്ത്യന്‍ സൈന്യം
കാശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ഷെഹ്ല റാഷിദ് ജമ്മു- കാശ്മീർ വിഷയത്തെ കുറിച്ച് പുറത്തുവിട്ട പ്രസ്താവകൾ വസ്തുതാവിരുദ്ധമാണെന്ന് സൈന്യം. ഇത്തരം വ്യാജ വാർത്തകൾ പരത്തി ജനങ്ങളെ പ്രകോപിപ്പിക്കാനാണ്…