മുത്തലാഖ് നിയമം ക്രിമിനല്‍കുറ്റമാക്കിയത് പരിശോധിക്കാന്‍ സുപ്രീംകോടതി; കേന്ദ്രത്തിന് നോട്ടീസ്

മുത്തലാഖ് ക്രിമിനല്‍ക്കുറ്റമാക്കിയ നിയമം ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിശോധിക്കും. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസയച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ…

0 Comments

ഇന്ത്യ അഭിമുഖീകരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി; 70 വര്‍ഷത്തിനിടയില്‍ ആദ്യമായി പണലഭ്യതയില്‍ രാജ്യം മാന്ദ്യം നേരിടുന്നതായി നീതി ആയോഗ്

കഴിഞ്ഞ 70 വര്‍ഷമായി അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. സാമ്പത്തിക വളര്‍ച്ചാനിരക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തേതില്‍ നിന്ന്…

0 Comments

മറ്റുസ്ത്രീകളുമായി അവിഹിത ബന്ധം; ഭർത്താവിനെ ഭാര്യ കൊലചെയ്തത് വയറ്റിൽ 11 തവണ കുത്തി കഴുത്തറുത്ത്; ഒടുവില്‍ പിടിയിലായി

പരസ്ത്രീകളുമായി ബന്ധമുണ്ടെെന്ന് ആരോപിച്ച് ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യ. പതിനൊന്ന് തവണ കുത്തിയും കഴുത്തറുത്തുമാണ് 36കാരനായ സുനില്‍ കദമിനെ 33 കാരിയായ പ്രണാലി കൊലപ്പെടുത്തിയത്. ഭാര്യയ്ക്കും രണ്ട്…

0 Comments

പ്രധാനമന്ത്രിയെ പുകഴ്ത്തി കോൺ​ഗ്രസ് നേതാവ് ജയറാം രമേശ്; മോദി ചെയ്ത നല്ല കാര്യങ്ങൾ അം​ഗീകരിക്കാനുള്ള സമയമായി

പ്രധാനമന്ത്രിയെ പുകഴ്ത്തി കോൺ​ഗ്രസ് നേതാവ് ജയറാം രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നത് എല്ലായ്പ്പോഴും ഗുണകരമാകില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശ്. മോദിയെ എല്ലായ്പ്പോഴും…

0 Comments

ഇതാണ് സാക്ഷാല്‍ മമത ചായ!! മോദിയെ വെല്ലുമോയെന്ന് സോഷ്യല്‍ മീഡിയ!!

ഇന്ത്യയിലെ നേതാക്കള്‍ മാറ്റത്തിന്‍റെ പാതയിലാണ്..നേതാക്കളിലെ ഈ മാറ്റം പ്രത്യകിച്ചും രണ്ട് അവസരങ്ങളിലാണ് കാണുവാന്‍ കഴിയുന്നത്‌. ഒന്ന് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തില്‍, രണ്ട് സ്വന്തം തട്ടകം നഷ്ടപ്പെടുമോ എന്നാ…

0 Comments

ദേശീയ രാഷ്ട്രീയത്തിലേക്ക് തിരികെ വരാന്‍ പരീക്ഷണങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്; ആദ്യ ശ്രമങ്ങള്‍ ചത്തീസ്ഗഡിലും മധ്യപ്രദേശിലും

ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയമാണ് വീണ്ടും കോണ്‍ഗ്രസിന് ഏറ്റുവാങ്ങേണ്ടി വന്നത്. തുടര്‍ന്ന് ദേശീയ അദ്ധ്യക്ഷനായ രാഹുല്‍ ഗാന്ധി സ്ഥാനം രാജിവെച്ചു. മാസങ്ങള്‍ക്ക് ശേഷം ഇടക്കാല അദ്ധ്യക്ഷായി…

0 Comments

ഭര്‍ത്താവ് നല്‍കിയ ച്യൂയിംഗം വാങ്ങാതിരുന്ന ഭാര്യയെ കോടതിവളപ്പില്‍ മുത്തലാഖ് ചൊല്ലി

കോടതിവളപ്പില്‍ വച്ച് ഭര്‍ത്താവ് നല്‍കിയ ചൂയിംഗം വാങ്ങാന്‍ വിസമ്മതിച്ചതോടെ ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്. ലഖ്നൗ സിവില്‍ കോടതിവളപ്പിലാണ് ഇന്ദിരാ നഗര്‍ സ്വദേശി സിമ്മിയെ ഭര്‍ത്താവ് റാഷിദ്…

0 Comments

കോടതിയിൽ നടന്നത് ശക്തമായ വാദപ്രതിവാദങ്ങൾ; ജാമ്യമില്ലാതെ ചിദംബരം; തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ

ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന് ജാമ്യമില്ല. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ചിദംബരത്തെ വിട്ടു നൽകണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടു. സി.ബി.ഐ വാദം അംഗീകരിച്ചാണ് ചിദംബരത്തെ…

0 Comments

ചിദംബരത്തിന്‍റെ അറസ്റ്റിന് പിന്നില്‍ അമിത്ഷാ? സംശയത്തിന് കാരണങ്ങള്‍ ഇതാണ്

ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരം അറസ്റ്റിലായതോടെ ഉയരുന്ന പ്രധാന ആരോപണം ഇത് രാഷ്ട്രീയമായ വേട്ടയാടലെന്നായിരുന്നു. മുന്‍പ് ഉണ്ടായിരുന്ന യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് ഏറ്റവും ശക്തനായ…

0 Comments

സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പി. ചിദംബരത്തിന്‍റെ വീട്ടില്‍; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അറസ്റ്റ്

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ആരോപണവിധേയനായ ചിദംബരത്തെ തേടി മതില്‍ ചാടിക്കടന്ന് സി.ബി.ഐ റ വസതിയിലെത്തി  അറസ്റ്റ് ചെയ്തു. ദല്‍ഹിയിലെ ജോര്‍ ബാഗ് വസതിയില്‍ നീണ്ടുനിന്ന നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ്…

0 Comments